പട്‌ന: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സന്ദര്‍ശനവേളയില്‍ കനയ്യകുമാര്‍ ലാലു പ്രസാദ് യാദവിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രത്തിന് നിരവധിയാളുകളുടെ ട്വീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. കനയ്യ ഇന്ത്യന്‍ അഴിമതിയുടെ കാലില്‍ തൊടുന്നു, ലാലുവിന്‍റെ കാലില്‍നിന്ന് കനയ്യ കുമാര്‍ അഴിമതി തുടച്ചുമാറ്റുന്നു തുടങ്ങിയ രസകരമായ ട്വീറ്റുകള്‍ ഇക്കൂട്ടത്തിലുണ്ട്. കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷക്കപ്പെട്ടതിനെത്തുടര്‍ന്ന് ലാലുവിന് അടുത്തിടെ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രങ്ങള്‍ കാണാം.
Kanhaiya Kumar striking at the root of Corruption in India. https://t.co/D0cGOAr7Gj
— Sumit (@_RKSumit) April 30, 2016
JNU, cleaning corruption by touching Laluji's feet. And the background chorus of Azadi, azadi azadi… pic.twitter.com/aeBSCIAijh
— हम भारत के लोग (@India_Policy) April 30, 2016
https://twitter.com/__UFH/status/726538345518501888
The great Kanhaiya Kumar touching the feet of corrupt politician Lalu Shame on u How can u call urself Ambedkarite pic.twitter.com/Nz0LGapHXI
— The Dumb Hero (@Thedumbhero) May 1, 2016
https://twitter.com/ksantu7979/status/726942545863790592?ref_src=twsrc%5Etfw
Farzi #Kejri2.0 @kanhaiyajnusu surrenders today infront of #JungleRaj Masiha @laluprasadrjd…..Azadi gang exposed. pic.twitter.com/dJoCQNuptU
— संदीप (@PatrioticVirtue) April 30, 2016
Discussion about this post