lalu prasad yadav

ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി രാഷ്ട്രപതി

ന്യൂഡൽഹി : ആർജെഡി നേതാവും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച അനുമതി നൽകി. റെയിൽവേ ഭൂമി ...

jdu in NDA

എൻ ഡി എ യോടൊപ്പം പാറ പോലെ ഉറച്ച്; നിലപാട് വ്യക്തമാക്കി നിതീഷ് കുമാറിന്റെ ജെ ഡി യു; ലാലു പ്രസാദിന്റെ മോഹം പൊളിഞ്ഞു

പാറ്റ്ന: പ്രതിപക്ഷ സഖ്യത്തിന്റെ വാതിലുകൾ നിതീഷ് കുമാറിന് വേണ്ടി എന്നും തുറന്നു കിടക്കും എന്ന ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജെ ഡി യു. അഭിപ്രായ ...

ലാലുവിനെയും മകനെയും വിടാതെ പിന്തുടർന്ന് കോടതി; ബുധനാഴ്ച പുതിയ സമൻസ് അയച്ച് ഡൽഹി കോടതി

പാറ്റ്ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും 'ലാൻഡ് ഫോർ ജോബ്സ്' അഴിമതിക്കേസിൽ പ്രശ്‌നങ്ങൾ അടുത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല. 'ലാൻഡ് ഫോർ ...

ഓഗസ്റ്റിൽ മോദി സർക്കാർ താഴെ വീഴും, വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകും ; പ്രഖ്യാപനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്

പാട്ന : മൂന്നാം നരേന്ദ്രമോദി സർക്കാർ ഓഗസ്റ്റിൽ താഴെ വീഴുമെന്ന പ്രഖ്യാപനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആർജെഡി സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ലാലുപ്രസാദ് ...

”മുഗളന്മാരെപ്പോലെയാണവർ”; രാഹുലിനെയും ലാലു പ്രസാദ് യാദവിനെയും വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇൻഡി സഖ്യകക്ഷികളായ രാഹുൽ ഗാന്ധിയെയും ലാലു പ്രസാദ് യാദവിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശുദ്ധമായ സാവൻ മാസത്തിൽ ആട്ടിറച്ചി പാകം ചെയ്ത് കഴിക്കുകയും ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലാലുവിൻ്റെ സഹായി സുഭാഷ് യാദവിനെ അറസ്റ്റ് ചെയ്ത് ഇഡി

പാറ്റ്ന: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാർട്ടി അധ്യക്ഷൻ ലാലു പ്രസാദിൻ്റെ അടുത്ത അനുയായിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ സുഭാഷ് ...

മോദിയെ അധിക്ഷേപിക്കുന്നത് സെൽഫ് ഗോൾ അടിക്കുന്നതിന് തുല്യം, പണി കിട്ടാൻ പോകുന്നത് ഇൻഡി സഖ്യത്തിന് മാത്രം – ഒമർ അബ്ദുള്ള

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഇൻഡി സഖ്യം സെൽഫ്‌ ഗോൾ അടിക്കുന്നതിന് തുല്യം ആണെന്ന് തുറന്ന് പറഞ്ഞ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ ...

വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്ന ലാലു പ്രസാദിന്റെ പരാമർശത്തോട് പ്രതികരിച്ച് നിതീഷ് കുമാർ

പാറ്റ്ന: തൻ്റെ പാർട്ടിയുടെ വാതിലുകൾ മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി എപ്പോഴും തുറന്നിരിക്കുന്നു" എന്ന രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവിൻ്റെ പരാമർശത്തിന് തക്ക ...

മകനെ മടങ്ങി വരൂ .. നിതീഷ് കുമാറിന് വേണ്ടി വാതിലുകൾ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് വ്യക്തമാക്കി ലാലു പ്രസാദ് യാദവ്

പാറ്റ്ന: നിതീഷ് കുമാറിന് വേണ്ടി ഞങ്ങളുടെ വാതിലുകൾ ഇപ്പോഴും തുറന്നിരിക്കും എന്ന് പ്രഖ്യാപിച്ച് ലാലു പ്രസാദ് യാദവ്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ...

‘ജോലിക്ക് പകരം ഭൂമി’ കേസ്; തേജസ്വി യാദവിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

പട്‌ന: ജോലിക്ക് പകരം ഭൂമി കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി ...

സ്ഥലത്തിന് പകരം ജോലി അഴിമതി, ലാലു പ്രസാദ് യാദവിനെതിരെ കുരുക്ക് മുറുക്കി ഇ ഡി

പട്‌ന : ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട ഇ ഡി ചോദ്യം ചെയ്യലിനായി രാഷ്ട്രീയ ജനതാദൾ മേധാവിയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ...

“ജോലിക്ക് പകരം സ്ഥലം” അഴിമതി ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവിക്കും രണ്ട് പെൺമക്കൾക്കും സമൻസ് അയച്ച് ഡൽഹി ഹൈ കോടതി

ന്യൂഡൽഹി: മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി, ...

പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ല; ക്ഷണം നിരസിച്ച് ലാലു പ്രസാദ് യാദവ്

പറ്റ്‌ന: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ ക്ഷണം നിരസിച്ച് ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ക്ഷണം നൽകാൻ എത്തിയ ...

“ഭൂമിക്ക് പകരം ജോലി തട്ടിപ്പ്” കേസിൽ ലാലു പ്രസാദ് യാദവിനും മകൻ തേജസ്വി യാദവിനും ഇ ഡി സമൻസ്

  ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിന് പാവപെട്ടവരിൽ നിന്നും ഭൂമി കൈക്കൂലിയായി മേടിച്ച കേസിൽ. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും പിതാവ് ലാലു പ്രസാദിനെയും ...

രുചികരമായ ചമ്പാരൻ മട്ടൻകറി എങ്ങനെ തയ്യാറാക്കാം; രാഹുലിനെ പാചകത്തിന്റെ ആദ്യ പാഠങ്ങൾ പഠിപ്പിച്ച് ലാലുപ്രസാദ് യാദവ്

ന്യൂഡൽഹി: ബി ജെ പി യെ നേരിടാനായി നടത്തുന്ന നീക്കങ്ങൾക്കിടയിൽ അല്പം പാചകവുമായി കോൺഗ്രസ് നേതാവും വയനാട് എം പി യുമായ രാഹുൽ ഗാന്ധി. മുൻ മുഖ്യമന്ത്രിയും ...

കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുമെന്ന് എഎപി; ഇൻഡിയ പോസ്റ്ററിൽ നിന്ന് ‘തല ഒഴിവാക്കി’ കോൺഗ്രസ്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡിയ സഖ്യത്തിൽ കല്ലുകടി ശക്തം. പ്രധാനമന്ത്രി സ്ഥാനാർത്ഥ്യം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനോടകം തന്നെ ...

പിസ്സയും മോമോസും ചൗമീനും ആസ്വദിച്ച് കഴിക്കാൻ പറ്റിയ സ്ഥലം നോക്കിക്കോളൂ; 2024ലെ തിരഞ്ഞെടുപ്പിൽ മോദി പരാജയപ്പെടും; പിന്നീട് ജീവിക്കാനായി വിദേശത്ത് പോകേണ്ടിവരുമെന്നും ലാലു പ്രസാദ് യാദവ്

ന്യൂഡൽഹി : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെടുമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മോദിക്ക് വിദേശ രാജ്യങ്ങളിൽ അഭയം തേടേണ്ടി വരുമെന്നാണ് ...

ഭൂമി തട്ടിപ്പ് കേസ് : ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി : ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിഹാറിലും ഡൽഹിയിലുമുളള ആറ് ...

ആര് പ്രധാനമന്ത്രി ആയാലും വിവാഹം കഴിച്ചിരിക്കണം,ഭാര്യ വേണം; രാഹുലിന് വീണ്ടും വിവാഹലോചനയുമായി ലാലു പ്രസാദ് യാദവ്

പട്‌ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ച് ഉറപ്പിച്ച് ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ആര് പ്രധാനമന്ത്രി ആയാലും വിവാഹം കഴിച്ചിരിക്കണമെന്ന് അദ്ദേഹം ...

ഈയിടെയായി രാഹുൽ നന്നായി ജോലി ചെയ്യുന്നു; വേഗം വിവാഹം കഴിക്കൂ;വിവാഹഘോഷയാത്രയിൽ ഞങ്ങൾക്കെല്ലാവർക്കും പങ്കെടുക്കണം; നെഹ്രു കുടുംബത്തിലെ ഇളമുറക്കാരന് ഉപദേശവുമായി ലാലു പ്രസാദ് യാദവ്

പട്‌ന: ബിഹാറിൽ നടന്ന പ്രതിപക്ഷ യോഗത്തിനിടെ രാഹുൽഗാന്ധിയോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്.' ഭാരത് ജോഡോ യാത്ര രാഹുൽ ഭംഗിയായി പൂർത്തിയാക്കി. ലോക്‌സഭയിൽ ...

Page 1 of 6 1 2 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist