മൂന്ന് പല്ല് പോയി; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യ കുമാറിന്റെ കരണമടിച്ച് പൊട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ; വൈറലായി വീഡിയോ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ കരണം പുകച്ച് പാർട്ടി പ്രവർത്തകർ. വടക്ക് കിഴക്കൻ ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു കനയ്യ കുമാറിനെ മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ...