Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കനയ്യകുമാര്‍ ലാലുവിന്റെ കാലുപിടിക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലാകുന്നു; അംബേദ്കര്‍ ആരാധകന്‍ അഴിമതിയുടെ കാല്‍ പിടിക്കുന്നുവെന്ന് പരിഹാസം

by Brave India Desk
May 2, 2016, 04:52 pm IST
in India
Share on FacebookTweetWhatsAppTelegram

പട്‌ന: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സന്ദര്‍ശനവേളയില്‍ കനയ്യകുമാര്‍ ലാലു പ്രസാദ് യാദവിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രത്തിന് നിരവധിയാളുകളുടെ ട്വീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. കനയ്യ ഇന്ത്യന്‍ അഴിമതിയുടെ കാലില്‍ തൊടുന്നു, ലാലുവിന്‍റെ കാലില്‍നിന്ന് കനയ്യ കുമാര്‍ അഴിമതി തുടച്ചുമാറ്റുന്നു തുടങ്ങിയ രസകരമായ ട്വീറ്റുകള്‍ ഇക്കൂട്ടത്തിലുണ്ട്. കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷക്കപ്പെട്ടതിനെത്തുടര്‍ന്ന് ലാലുവിന് അടുത്തിടെ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രങ്ങള്‍ കാണാം.

Kanhaiya Kumar striking at the root of Corruption in India. https://t.co/D0cGOAr7Gj

— Sumit (@_RKSumit) April 30, 2016

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

JNU, cleaning corruption by touching Laluji's feet. And the background chorus of Azadi, azadi azadi… pic.twitter.com/aeBSCIAijh

— हम भारत के लोग (@India_Policy) April 30, 2016

https://twitter.com/__UFH/status/726538345518501888

The great Kanhaiya Kumar touching the feet of corrupt politician Lalu Shame on u How can u call urself Ambedkarite pic.twitter.com/Nz0LGapHXI

— The Dumb Hero (@Thedumbhero) May 1, 2016

https://twitter.com/ksantu7979/status/726942545863790592?ref_src=twsrc%5Etfw

Farzi #Kejri2.0 @kanhaiyajnusu surrenders today infront of #JungleRaj Masiha @laluprasadrjd…..Azadi gang exposed. pic.twitter.com/dJoCQNuptU

— संदीप (@PatrioticVirtue) April 30, 2016

 

 

 

Tags: lalu prasad yadavkanayya kumar
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies