Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കേരളം ഇടത് മുന്നണി ഭരിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, ബിജെപി എട്ട് വരെ സീറ്റ് നേടും. യുഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നും സര്‍വ്വേ

by Brave India Desk
May 16, 2016, 08:24 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

BJP-CPMകേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബിജെപി നാല് വരെ സീറ്റുകള്‍ നേടിയേക്കാമെന്നും പോള്‍ പറയുന്നു
74 മുതല്‍ 82 സീറ്റുകള്‍ വരെ ഇടത് മുന്നണി നേടുമെന്ന് സീ വോട്ടര്‍ നടത്തിയ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു. യുഡിഎഫ് 54-62, ബിജെപി-0-2 എന്നിങ്ങനെയാണ് സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം
ആക്‌സിസ് മൈ ഇന്ത്യ പോളും ഇടത് മുന്നണിക്ക് അനുകൂലമാണ്. 88 മുതല്‍ 101 സീറ്റ് വരെ അവര്‍ നേടുമെന്നാണ് സീ വോട്ടര്‍ ഫലം. യുഡിഎഫ് 38-48 വരെ സീറ്റുകള്‍ നേടും. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടിയേക്കാമെന്നും എകസ്ിറ്റ് പോള്‍ സര്‍വ്വേ പറയുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ഒന്‍പത് ശതമാനം വോട്ട് ബിജെപി നേടുമെന്നാണ് ആക്‌സിസ് -മൈ ഇന്ത്യ പോള്‍ പ്രവചിക്കുന്നത്. മലപ്പുറത്ത് ഇടത് മുന്നണി വലിയ മുന്നേറ്റം കൈവരിക്കുമെന്നാണ് മൈ ഇന്ത്യ സര്‍വ്വേ. ന്യൂനപക്ഷ വോട്ടുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചുവെന്നാണ് മൈ ഇന്ത്യ സര്‍വ്വേയുടെ കണ്ടെത്തല്‍. ബിജെപി നേടുന്ന സീറ്റുകള്‍ തിരുവനന്തപുരത്ത് ആയിരിക്കുമെന്ന് സര്‍വ്വേകള്‍ പറയുന്നു. മലപ്പുറത്ത് 13 സീറ്റുകള്‍ യു
ഡിഎഫ് നേടുമെന്നാണ് സര്‍വ്വേ പറയുന്നത്.
ന്യൂസ് നാഷന്‍ സര്‍വ്വേ പക്ഷേ യുഡിഎഫിന് അനുകൂലമാണ്. 68-72 വരെ യുഡിഎഫ് നേടുമെന്നും, 67-71 വരെ എല്‍ഡിഎഫ് നേടുമെന്നും ഈ സര്‍വ്വേ പറയുന്നു. ബിജെപിക്ക് രണ്ട് സീറ്റ് വരെ നേടും. 47 ശതമാനം യുഡിഎഫും എല്‍ഡിഎഫ് 46 ശതമാനം വരെ വോട്ടും നേടും. ബിജെപി അഞ്ച് ശതമാനം വോട്ട് നേടുമെന്നും ഈ സര്‍വ്വേ പറയുന്നു.

ബിജെപിയ്ക്ക് എട്ട് സീറ്റുകള്‍ പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍
ഡല്‍ഹി: കേരളത്തില്‍ ബിജെപിയ്ക്ക് എട്ട് വരെ സീറ്റുകള്‍ പ്രവചിച്ച് ടുഡേ ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. ഇടത് മുന്നണിയും യുഡിഎഫും തമ്മില്‍ ബലാബലം സീറ്റുകള്‍ നേടുന്ന എക്‌സിറ്റ് പോള്‍ തൂക്ക് മന്ത്രിസഭയ്ക്കും സാധ്യത കല്‍പിക്കുന്നു

ഇടത് മുന്നണി 75 സീറ്റുകള്‍ നേടുമെന്നും ഇതില്‍ ഒന്‍പത് സീറ്റുകള്‍ വരെ കുറയാനും കൂടാനും സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോള്‍ കണ്ടെത്തുന്നു. യുഡിഎഫ് 57 സീറ്റുകള്‍ നേടും, ഇതില്‍ ഒന്‍പത് സീറ്റ് വരെ കുറയാനും, കൂടാനും സാധ്യതയുണ്ടെന്നും സര്‍വ്വേ കണ്ടെത്തുന്നു. ബിജെപി എട്ട് സീറ്റുകള്‍ നേടും. ഇതിനോട് നാല് സീറ്റ് കൂടാനും കുറയാനും സാധ്യതയുണ്ടെന്നും ചാണക്യ പ്രവചിക്കുന്നു.

എല്‍ഡിഎഫ്-42 ശതമാനം, യുഡിഎഫ് 37 ശതമാനം, ബിജെപി 15 ശതമാനം എന്നിങ്ങനെയായിരിക്കും വോട്ട് വിഭജനം. നേരത്തെ ലോകസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് ശ്രദ്ധേയമായ ഏജന്‍സിയാണ് ചാണക്യ.

 

Tags: exit poll
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies