തിരുവനന്തപുരം: എല്‍ഡിഎഫ് വന്ന് വിഎസിനെ ശരിയാക്കിയില്ലേ എന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വിഎസിനെ എല്ലായിടത്തും എത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം തടസമായില്ലേ എന്നും സുധീരന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ ആശയക്കുഴപ്പമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു
Discussion about this post