തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് ലഭ്യമാക്കാന്‍ ഒത്തൊരുമയോടെ പ്രയത്നിക്കണമെന്ന് രാജ്യസഭാംഗം സുരേഷ് ഗോപി. ഇത് നഗരത്തിന്റെ സമഗ്ര വികസനത്തിന് വഴി ഒരുക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഫ്രറ്റേണിറ്റി ഓഫ് ട്രിവാന്‍ഡ്രം പ്രൊഫഷണല്‍സ് സംഘടിപ്പിച്ച സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
Discussion about this post