കാസര്‍ഗോഡ്: കാസര്‍ഗോട്ട് പടന്നയില്‍ നിന്ന് നാടുവിട്ട ഇജാസിന്റെ ഭാര്യ റിഫൈല വീട്ടിലേക്ക് മെസ്സേജ് അയച്ചു. റിഫൈല പിതാവിനാണ് മെസ്സേജ് അയച്ചത്.
സുരക്ഷിതരെന്നും ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നുമാണ് സന്ദേശം. എവിടെയാണ് ഇപ്പോഴുള്ളതെന്ന് റിഫൈല വിശദീകരിച്ചിട്ടില്ല. റിഫൈലയുടെ വോയ്‌സ് മെസ്സേജ് അച്ഛന് ഞായറാഴ്ച രാത്രിയാണ് ലഭിച്ചത്.
സന്ദേശം അന്വേഷമസംഘത്തിന് കൈമാറിയെന്ന് റിഫൈലയുടെ പിതാവ്
അറിയിച്ചു.
Discussion about this post