ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ മുസാഫര്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമം മൂലം ജമ്മു കാശ്മീരില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയെ അറസ്റ്റ് ചെയ്തു. ജമ്മുകശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് വാനി കൊല്ലപ്പെട്ടത്.
Discussion about this post