ഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകുറച്ചു. പെട്രോളിന് 2.25 പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്. എണ്ണക്കമ്പനികള്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.
പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
Discussion about this post