reduced

ഡീസല്‍ വില മൂന്ന് രൂപ കുറഞ്ഞു; ഇന്ധനവിലയില്‍ മാറ്റം

കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയും കുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

രാജ്യത്ത് പുതുക്കിയ ഇന്ധനവില് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലം സംസ്ഥാനത്തും ആനുപാതികമായി ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 ...

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാനായ ഭര്‍ത്താവ് തൊഴില്‍ രഹിതനെന്ന് കാണിച്ച് മന്ത്രി കെ.കെ ഷൈലജയുടെ വ്യാജസത്യവാങ് മൂലം, അഴിമതി പുറത്ത് വന്നിട്ടും പ്രതികരിക്കാതെ സര്‍ക്കാര്‍

കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ കേരളത്തിലെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചു; പുതിയ നിരക്കുകൾ അറിയാം…

തിരുവനന്തപുരം: കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1,700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ...

ഹാദിയ മതപരിവർത്തനം : പ്രഗത്ഭ അഭിഭാഷകർക്ക് പോപ്പുലർ ഫ്രണ്ട് നൽകിയത് ഒരു കോടിയോളം രൂപ

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും ​കേ​ന്ദ്രമ​ന്ത്രി​മാ​രു​ടെ​യും ശമ്പ​ളം വെട്ടിക്കുറച്ചു; രാ​ഷ്ട്ര​പ​തി​യും ഉ​പ​രാ​ഷ്ട്ര​പ​തി​യും ഒരു വർഷത്തെ 30 ശ​ത​മാ​നം ശ​മ്പ​ളം സംഭാവന നൽകും, എംപി ഫണ്ടും ഇല്ല

​ഡ​ല്‍​ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​മ്പ​ളം വെ​ട്ടി​ക്കു​റച്ചു. 30 ശ​ത​മാ​നം ശ​മ്പ​ള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. ശമ്പ​ളം വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ്ര​ത്യേ​ക ഓ‌​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നാ​ണ് പ​ദ്ധ​തി. ...

കൊറോണക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; ജാഗ്രതാനിര്‍ദേശം

പക്ഷിപ്പനി വില്ലനായി: ഒരു കിലോ കോഴിയുടെ വില വെറും 19 രൂപ മാത്രം

തൃശൂര്‍: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ നാട്ടിലെങ്ങും കോഴിക്കു വില കുറഞ്ഞതോടെ ഇന്നലെ തൃശൂരില്‍ ചിലയിടത്ത് കോഴിയുടെ വില 19 രൂപയായിരുന്നു. ജില്ലയിലെ അരിമ്പൂര്‍ സെന്ററിലാണ് ഇന്നലെ 19 രൂപയ്ക്കു ...

ട്രായ് പരിഷ്കരണം :  കേബിള്‍ ടിവി വരിസംഖ്യ 25 ശതമാനംവരെ ഉയരാന്‍ സാധ്യത

പ്രേക്ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ; 153 രൂപയ്ക്ക് 200 സൗജന്യ ചാനലുകള്‍; നിരക്കുകള്‍ വീണ്ടും കുറച്ചു

ഡല്‍ഹി: ചാനല്‍ നിരക്കുകള്‍ വീണ്ടും കുറച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. 153 രൂപയ്ക്ക് 200 ചാനലുകള്‍ നല്‍കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരോട് ട്രായ് നിര്‍ദേശിച്ചു. നിലവില്‍ ...

മകള്‍ക്ക് വിദ്യാഭ്യാസ  വായ്പ നല്‍കിയില്ല;പിതാവ് ബാങ്കില്‍ കുഴഞ്ഞു വീണു,

വായ്പ പലിശ കുറച്ച് എസ്ബിഐ; ജനുവരി ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍

ഡൽഹി: വായ്പ പലിശ കുറച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ കാല്‍ശതമാന(0.25 ബേസിസ് പോയന്റ്)മാണ് കുറച്ചത്. തിങ്കളാഴ്ച രാവിലെയാണ് ...

ഓണ്‍ലൈന്‍ പണമിടപാട്, സേവന നിരക്കുകള്‍ കുറച്ച് എസ്ബിഐ

ഡല്‍ഹി: എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകള്‍ എസ്ബിഐ കുറച്ചു. 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ...

ആന്റണി ഉള്‍പ്പടെ 42 രാഷ്ട്രീയനേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി ഉള്‍പ്പെടെ 42 രാഷ്ട്രീയനേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ തീരുമാനമായി. കൂടാതെ എഐസിസി ജനറല്‍ ...

ജിഎസ്ടി: 66 ഇനങ്ങളുടെ നികുതിയില്‍ കുറവ്

ഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തില്‍ 66 ഇനങ്ങളുടെ നികുതിയില്‍ കുറവ്. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഇന്‍സുലിന്‍, സ്‌കൂള്‍ ബാഗ്, കയര്‍, കശുവണ്ടിപ്പരിപ്പ് ...

‘സര്‍ജിക്കല്‍ സട്രൈകിന് ശേഷം ഭീകരാക്രമണങ്ങള്‍ കുറഞ്ഞു’ കണക്കുകള്‍ നിരത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ച ...

പെട്രോള്‍, ഡീസല്‍ വിലകുറച്ചു

ഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകുറച്ചു. പെട്രോളിന് 2.25 പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്. എണ്ണക്കമ്പനികള്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. പുതുക്കിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist