അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇറ്റാനഗറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തഥാഗത റോയ് സത്യവാചകം ചൊല്ലി കൊടുത്തു .
മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ് പെമ ഖണ്ഡു.
അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണം നടത്തുമെന്നും പെമ ഖണ്ഡു പറഞ്ഞു .
Discussion about this post