Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

മതം മാറിയ ശേഷം കാണാതായ വടക്കന്‍ പറവൂര്‍ സ്വദേശിയായ ടിഷ ജോസഫിനെ പറ്റി അന്വേഷണം: എന്‍ഐഎയും വിവരങ്ങള്‍ തേടി

by Brave India Desk
Jul 17, 2016, 04:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

temiപറവൂര്‍ : ഇസ്‌ളാം മതം സ്വീകരിച്ച ശേഷം കാണാതായ വടക്കന്‍ പറവൂര്‍ സ്വദേശിയായ ടിഷയെ പറ്റി അന്വേഷണം തുടങ്ങിയ മടപ്‌ളാതുരുത്ത് വെള്ളത്തികുളങ്ങര ടോമി ജോസഫിന്റെ മകളായ ടിഷ ഖത്തറില്‍ വെച്ചാണ് മതംമാറിയത്. അവിടെ നിന്ന് നാട്ടിലെത്തിയ ശേഷം കഴിഞ്ഞ ജനുവരിയില്‍ വീട്ടുകാര്‍ നിശ്ചയിച്ച പോലെ വരാപ്പുഴ സ്വദേശിയായ നിഥിനുമായി വിവാഹം നടന്നു. തുടര്‍ന്ന് മേയ് 30 വൈകിട്ട് ടിഷയെ കാണാതാവുകയായിരുന്നു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വീട്ടുകാര്‍ പരാതി നല്‍കിയതോടെ പൊലീസ് ഇടപെട്ട് നേരത്തെ അന്വേഷണം നടത്തി. തുടര്‍ന്ന് പിന്നീട് പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഒരു മതസംഘടനയിലെ ചിലര്‍ക്കൊപ്പം ടിഷ ഹാജരായെന്നു, ഇസ്ലാം വിശ്വാസിയായ തന്നെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനിയെ കൊണ്ട് വിവാഹം ചെയ്യിച്ചെന്നും സ്വതന്ത്രമായി ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ വ്യക്തമാക്കി. അടുത്തമാസം ഈ കേസ് കോടതി പരിഗണിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വരാപ്പുഴ പൊലീസ് കേസ് അവസാനിപ്പിച്ചെങ്കിലും സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. എന്‍ഐഎയും കേസ് അന്വേഷിക്കുന്നുണ്ട്.

ടോമി ജേക്കബ് ഖത്തറില്‍ ബിസിനസുകാരനാണ് . ഭാര്യ മരിച്ചതിനു ശേഷമാണ് മൂന്നു മക്കളെയും ഖത്തറിലേക്ക് കൊണ്ടുപോയത്. മൂത്തമകളായ ടിഷ എസ്.എസ്.എല്‍.സി വരെ നാട്ടിലാണ് പഠിച്ചത്. പിന്നീട് ഇസ്ലാം രീതികളില്‍ താല്‍പര്യം കാട്ടുന്നത് കണ്ട് വിദേശത്ത് നിന്ന് നാട്ടിലേക്ക് അയച്ചെങ്കിലും ഇവിടെ എത്തിയ അന്ന് രാത്രി തന്നെ ഒളിച്ചോടാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് പിടികൂടി. പിന്നീടായിരുന്നു വിവാഹം. വിവാഹത്തലേന്ന് ഒരു യുവതിയും രണ്ട് യുവാക്കളും വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ടിഷയെ വീട്ടുകാര്‍ തടഞ്ഞുവെച്ചതായി സംഘത്തിലെ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി. കൂട്ടുകാരിയെ അറിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നുമാണ് അന്ന് ടിഷ പൊലീസിനോട് പറഞ്ഞത്. അന്ന് വന്ന യുവാവ് ഇപ്പോള്‍ വിദേശത്താണെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പറവൂരിലെ ഒരു അഭിഭാഷകന്‍ മുഖേന വിവാഹമോചനത്തിനായി ടിഷ കുടുംബ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഖത്തറില്‍ വച്ച് മതം മാറിയ അറബിയിലുള്ള സര്‍ട്ടിഫിക്കറ്റും ഇവിടെ ഹാജരാക്കി.
കോടതിയില്‍ നിന്ന് മടങ്ങിയ ശേഷം ടിഷയുടെ ഒരു വിവരവും വീട്ടുകാര്‍ക്കറിയില്ല. 

Tags: is in keralatisha joseph
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies