തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമരവിള സ്വദേശി അനിലും കുടുംബവുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. മണ്ണന്തലയ്ക്കു സമീപം മരുതൂരിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ച ഫ്രിഡ്ജിലെ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post