ലഖനൗ: ഉത്തരപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന മുപ്പതോളം ബോംബൂകള് കണ്ടെത്തി. നിരവധി പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. പ്രതാപ്ഗഡിലെ ഒരു ക്ഷേത്രത്തിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പണ്ട് പേര് പിടിയിലായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വലിയ തോതിലുള്ല ഭീകരാക്രമണത്തിനുള്ള ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.
Discussion about this post