Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

റാസല്‍ ഖൈമയില്‍ 65 കോടിയുടെ വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

by Brave India Desk
Aug 10, 2016, 09:37 am IST
in International
Share on FacebookTweetWhatsAppTelegram

arrestedറാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ 35 മില്യന്‍ ദിര്‍ഹം(ഏകദേശം 65 കോടി)യുടെ വ്യാജ ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക വിഭാഗം നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയതെന്ന് റാസല്‍ ഖൈമ പൊലീസ് മേധാവി അബ്ദുള്ള ഖമീസ് അല്‍ ഹദീദി വ്യക്തമാക്കി. കുറ്റവാളികളെ പിടിക്കാന്‍ സംഘം നടത്തിയ ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

റാസല്‍ ഖൈമ പൊലീസിന്റെ സി.ഐ.ഡി വിഭാഗം കുറ്റവാളി സംഘത്തിന്റെ നീക്കം നിരീക്ഷിച്ച് വരികയായിരുന്നു. റാസല്‍ ഖൈമയിലെ തിരക്കേറിയ ജനവാസ കേന്ദ്രത്തിലെ ഒരു വില്ല കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ വിവിധ ഉത്പന്നങ്ങള്‍ ഇവിടെ സൂക്ഷിച്ച് വച്ചിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന വ്യാജ ഉത്പന്നങ്ങള്‍ പിന്നീട് വിപണിയിലെത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇത് മണത്തറിഞ്ഞ സി.ഐ.ഡി വിഭാഗം ഇവരെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ സായുധ ഓപ്പറേഷനിലൂടെ കുറ്റവാളി സംഘത്തില്‍ പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഇവിടെ സൂക്ഷിച്ചിരുന്ന ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയുമായിരുന്നു. ഇതു പോലെ തന്നെ സംഘത്തിന്റെ മറ്റൊരു ഒളിത്താവളത്തില്‍ നടത്തിയ ഓപ്പറേഷനിലും വ്യാജ ഉത്പന്നങ്ങള്‍ കണ്ടെത്തി.

Stories you may like

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും റാസല്‍ ഖൈമ പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗം തലവന്‍ മുഹമ്മദ് അബ്ദുള്ള അല്‍ ഖാസിമി അഭ്യര്‍ത്ഥിച്ചു.

[fb_pe url=”https://www.facebook.com/khaleejtimes/videos/10153802517032864/” bottom=”30″]

Tags: 3 arrested
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies