Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

by Brave India Desk
Aug 16, 2016, 12:08 pm IST
in Kerala
Share on FacebookTweetWhatsAppTelegram

aranmulaകോഴിക്കോട്: ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും പക്ഷേ പിന്നീട് ഈ തീരുമാനം മരവിപ്പിച്ചിവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനയച്ച കത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി പറയുന്നത്.

വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്തുവാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നേരത്തെ കെജിഎസ് ഗ്രൂപ്പിന് അനുമതി നല്‍കിയിരുന്നു. പ്രതിരോധ വകുപ്പ് പദ്ധതിയില്‍ എതിര്‍പ്പ് പ്രകടപ്പിക്കാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈ ഘട്ടത്തില്‍ പറഞ്ഞത്. വിമാനത്താവളത്തിനെതിരായുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധിയും പാരിസ്ഥിതിക പഠനത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണിച്ചിരുന്നില്ല.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പ്രതിരോധവകുപ്പിന്റെ അനുമതിയില്ലാതെ രാജ്യത്ത് വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും സാധിക്കില്ലെന്നിരിക്കേ എന്തടിസ്ഥാനത്തിലാണ് പരിസ്ഥിതി മന്ത്രാലയം പദ്ധതിയുമായി മുന്നോട്ട് പോയതെന്ന കാര്യം ഇതോടെ ദുരൂഹമാകുകയാണ്.

ആറന്മുള പദ്ധതിക്ക് നല്‍കിയ തത്ത്വത്തിലുള്ള അനുമതി ഏപ്രിലില്‍ പ്രതിരോധവകുപ്പ് മരവിപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകളെ ഇക്കാര്യ അറിയിച്ചിട്ടുണ്ടെന്നുമാണ് കുമ്മനം രാജശേഖരനയച്ച കത്തില്‍ പ്രതിരോധമന്ത്രി വിശദീകരിക്കുന്നത്. മെയ് മൂന്നിന് കുമ്മനം രാജശേഖരന് അയച്ച കത്തിലാണ് മനോഹര്‍ പരീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ആറന്മുള പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യാവസായിക വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഇതുവരേയും പിന്‍വലിച്ചിട്ടില്ല. പദ്ധതി പ്രദേശത്ത് കൃഷിയിറക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിമാനത്താവളപദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യാവസായിക വിജ്ഞാപനം പിന്‍വലിച്ചാല്‍ മാത്രമേ ലാന്‍ഡ് ബോര്‍ഡിന് പദ്ധതി പ്രദേശം മിച്ച ഭൂമിയായി ഏറ്റെടുക്കാനാക്കൂ.

Tags: aranmula airport
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies