കശ്മീരില്‍ കൂറ്റന്‍ മൊബൈല്‍ ടവറിന് മുകളിലെ പാക് പതാക നീക്കി ഇന്ത്യന്‍ പതാക സ്ഥാപിച്ച ധീര ജവാന് ഇന്ത്യയുടെ സല്യൂട്ട്.-വീഡിയൊ പടിഞ്ഞാറന്‍ കശ്മീരിലാണ് വലിയ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ടവറിന് മുന്നില്‍ പാക്കിസ്ഥാന് പതാക കാണാനായത്. രാവിലെ ദൃശ്യം കണ്ടയുടന്‍ ഇന്ത്യ സുരക്ഷ സേന സൈനികന് ടവറിന് മുകളില്‍ കയറി പാക് പതാക വലിച്ചെറിഞ്ഞ് ഇന്ത്യന്‍ ത്രിവര്‍ണ പതാക സ്ഥാപിച്ചു.
ജീവന് പോലും പണയം വച്ചായിരുന്നു സൈനികന് മൊബൈല്‍ ടവറില്‍ കയറിയത്.
ഇന്ത്യന്‍ സൈനികന്റെ നടപടി ദേശീയ ചാനലുകളില്‍ വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയകളും ഏറ്റെടുത്തു.
വീഡിയൊ
Discussion about this post