ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ പതാകയും മോദിയുടെ പോസ്റ്ററുകളും ഉയര്‍ത്തി പ്രക്ഷോഭകാരികള്‍. പ്രക്ഷോഭത്തിന് നരേന്ദ്രമോദി നല്‍കിയ പിന്തുണക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ബലൂചിസ്ഥാനില്‍ ഇന്ത്യ അനുകൂല പ്രകടനം നടക്കുന്നത്.
വീഡിയൊ-
#WATCH Protests going on for past 4 days in different locations of Balochistan; Indian flag & PM Modi's pics seenhttps://t.co/wvBoYOW8CY
— ANI (@ANI) August 24, 2016
ബലൂചിസ്ഥാനിലെ പ്രക്ഷോഭങ്ങളെ പിന്തുണച്ച് മോദി സംസാരിച്ചതിനെ തുടര്‍ന്ന് ബലൂചിസ്ഥാനിലെ പാക്കിസ്ഥാന്റെ മനുഷ്യാവകാശലംഘനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. വിഷയം ഇന്ത്യ യുഎന്നില്‍ ഉന്നയിക്കണമെന്ന ആവശ്യവും പ്രക്ഷോഭകാരികള്‍ ഉയര്‍ത്തി. ഇതിനിടെ മോദിയെ പിന്തുണച്ച ബലൂചിസ്ഥാന്‍ നേതാക്കള്‍ക്കെതിരെ പാക്കിസ്ഥാന്‍ കേസ് എടുക്കുകയും ചെയ്തു. പിഒകെയിലും ബലൂചിസ്ഥാനിലും ഇന്ത്യ അനുകൂല വികാരം ശക്തമാകുന്നതില്‍ ഏറെ അസ്വസ്ഥരാണ് പാക്കിസ്ഥാന്‍
Discussion about this post