baloochisthan

സ്റ്റാച്യു ഓഫ് ലിബർട്ടിക്ക് ചുറ്റും വട്ടമിട്ട് വിമാനം പറന്നു: പാക്കിസ്ഥാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ യുഎന്നിന്റെ സഹായം തേടി ബലൂചിസ്ഥാൻ

  ഐക്യരാഷ്ട്ര പൊതു സഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസംഗിക്കുന്നതിന് മുൻപ് സ്റ്റാച്യു ഓഫ് ലിബർട്ടിക്ക് ചുറ്റും വട്ടമിട്ട് പറന്ന് ബലൂചിസ്ഥാൻ വിമാനം. ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ...

ക്രിക്കറ്റ് മൈതാനത്തിന് പുറത്ത് ഫ്രീ ബലൂചിസ്ഥാൻ പോസ്റ്ററുകൾ: വലിച്ചു കീറി പാക് ആരാധകർ

  ബലൂചിസ്ഥാന്റെ നേതൃത്വത്തിൽ പാകിസ്ഥാനെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന പോസ്റ്ററുകൾ വലിച്ചു കീറി പാക് ക്രിക്കറ്റ് ആരാധകർ. ബലൂചിസ്ഥാൻ പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തുന്ന അതിക്രമങ്ങൾ തുറന്നു കാട്ടുന്ന നിരവധി ...

ബലൂചിസ്ഥാനില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 1,000 പേരെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 1,000 പാക് വിരുദ്ധ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പാക് മനുഷ്യാവകാശ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം ...

‘പാക് സൈന്യം ഭീകരവാദികളാണ്, ഭീകരര്‍ക്കു പണം നല്‍കുന്നത് ഐഎസ്‌ഐ’ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ചു ബലൂച് പ്രവാസികള്‍

ജര്‍മനി: ബലൂചിസ്ഥാന്‍ രക്തസാക്ഷി അനുസ്മരണദിനത്തില്‍ പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ചു ബലൂചിസ്ഥാന്‍ പ്രവാസികള്‍. പാക്കിസ്ഥാന്‍ സൈന്യം ഭീകരവാദികളാണെന്നും ബലൂചിസ്ഥാനിലെ ഭീകരര്‍ക്കു പണം നല്‍കുന്നത് ഐഎസ്‌ഐ ആണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. വ്യാജ ...

ബലൂചിസ്ഥാനിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം; 52 പേര്‍ കൊല്ലപ്പെട്ടു; 70ലേറെ പേര്‍ക്ക് പരിക്ക്

ഇസ്ലാമബാദ്: പാകിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. 70 ലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഖഉദ്‌സറിലെ ഷാ നൂറാനി പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ...

‘മോദിയുടെ ബലൂച് പസംഗത്തിന് ശേഷം കാര്യങ്ങള്‍ മാറി’ പ്രതീക്ഷ പങ്കുവച്ച് ബലൂച് നേതാവ് നെയ്‌ല ഖ്വാദ്രി

ഡല്‍ഹി: ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ കുറിച്ചുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തോടെ കാര്യങ്ങള്‍ മാറിയെന്ന് ബലൂച് ദേശീയ നേതാവ് നെയ്‌ല ഖ്വാദ്രി. 'മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിലെ പരാമര്‍ശത്തോടെ ...

ചൈനീസ് പതാകയും പ്രസിഡന്റിന്റെ കോലവും കത്തിച്ച് ബലൂചിസ്ഥാനില്‍ പ്രതിഷേധം

ക്വറ്റ: സാമ്പത്തിക ഇടനാഴിയുടെ മറവില്‍ പാകിസ്ഥാനുമായി ഇടപെടുന്ന ചൈനയ്‌ക്കെതിരെ ബലൂചിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്നു. സ്വതന്ത്ര ബലൂചിസ്ഥാന്‍ സംഘടനയാണ് പാകിസ്ഥാനും ചൈനയ്ക്കുമെതിരെ ചൈനീസ് പതാക കത്തിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂച് അനുകൂല നിലപാട് പിന്തുടര്‍ന്ന് ബലൂചിലെ പാക് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയനും

ഇസ്ലാമാബാദ്: ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ സംസാരിച്ചതിന് പിന്നാലെ പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തി. പാക്കിസ്ഥാന്‍ ബലൂചിസ്ഥാനില്‍ ഇനിയും ...

പോരിനി മുഖാമുഖം: ബലൂചിസ്ഥാന്‍ നേതാവിന് രാഷ്ട്രീയ അഭയം നല്‍കാന്‍ ഇന്ത്യ

ഡല്‍ഹി: ഇന്ത്യ പാക് നയതന്ത്രം വഷളായതിനിടെ ബലൂചിസ്ഥാന്‍ നേതാവ് ബ്രഹാംദാഗ് ബുഗ്തി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടുന്നു. ബലൂചിസ്ഥാതന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി (ബി. ആര്‍.പി) നേതാവാണ് ബ്രഹാംദാഗ് ...

ബലൂചില്‍ ആറ് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തോളം പേര്‍ കണക്കുകള്‍ നിരത്തി പാക്ക് പത്രം

ഇസ്ലാമാബാദ്: കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടയില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും വെടിയുണ്ടകള്‍ ഏറ്റ് മരിച്ച ആയിരത്തോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ഭരണകൂടം ബലൂചിസ്ഥാനില്‍ അതിക്രമങ്ങള്‍ നടത്തുന്നു ...

ബലൂചിസ്ഥാനായി ഓള്‍ ഇന്ത്യ റേഡിയൊയുടെ വെബ് സൈറ്റും മൊബൈല്‍ ആപും, ഉദ്ഘാടനം ഇന്ന്

ഡല്‍ഹി : ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്കായി ഓള്‍ ഇന്ത്യ റേഡിയോ ആരംഭിക്കുന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഇന്ന് ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റും മൊബൈല്‍ ആപ്പും പ്രസാര്‍ഭാരതി ചെയര്‍പേഴ്‌സണ്‍ എ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് മെല്‍ബണിലും ബുസാനിലും ബലൂചിസ്ഥാന്‍ വിമോചനവാദികളുടെ പ്രകടനം

ഡല്‍ഹി: ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണയില്‍ നന്ദിയറിയിച്ചും ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര ...

ലണ്ടനിലെ ചൈനീസ് എംബസിക്കു മുന്നില്‍ മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ബലൂച് സ്വദേശികള്‍

ഡല്‍ഹി: ബലൂചിസ്ഥാനിലെ ചൈന-പാക് വാണിജ്യ ഇടനാഴിയുടെ പേരില്‍ ഇന്ത്യയ്ക്ക് ചൈന മുന്നറിയിപ്പു നല്കിയതിനു പിന്നാലെ ലണ്ടനിലെ ചൈനീസ് എംബസിക്കു മുന്നില്‍ ബലൂച്, സിന്ധി നേതാക്കളുടെ പ്രതിഷേധം. ചൈനയ്ക്ക് ...

‘ഞങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബഹുമാനിക്കുന്നു; ജര്‍മനിയില്‍ ഇന്ത്യന്‍ പതാകയേന്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ബലൂച് സ്വദേശികള്‍

ബെര്‍ലിന്‍: കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി പ്രചാരണങ്ങള്‍ നടത്തുന്ന പാകിസ്ഥാന് തിരിച്ചടിയുമായി ജര്‍മനിയില്‍ കഴിയുന്ന ബലൂച് സ്വദേശികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ഇന്ത്യന്‍ പതാകയുമേന്തി പാക് ...

ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ പതാകയും മോദി പോസ്റ്ററുകളും ഉയര്‍ത്തി പ്രകടനം-വീഡിയൊ

ബലൂചിസ്ഥാനില്‍ ഇന്ത്യന്‍ പതാകയും മോദിയുടെ പോസ്റ്ററുകളും ഉയര്‍ത്തി പ്രക്ഷോഭകാരികള്‍. പ്രക്ഷോഭത്തിന് നരേന്ദ്രമോദി നല്‍കിയ പിന്തുണക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ബലൂചിസ്ഥാനില്‍ ...

ഇന്ത്യന്‍ പതാകയും മോദിയുടെ ചിത്രവും കൈകളിലേന്തി സ്വാതന്ത്ര്യമാവശ്യപ്പെട്ട് ബലൂചിസ്ഥാനില്‍ പ്രതിഷേധ പ്രകടനം

ഡല്‍ഹി: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഇന്ത്യന്‍ പതാകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിലകൊള്ളുന്ന വിഭാഗത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ...

ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യന്‍ നടപടി ശരി; പ്രധാനമന്ത്രിയെ പിന്തുണച്ച് ആര്‍എസ്എസ്

ഡല്‍ഹി: ബലൂചിസ്ഥാന്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ആര്‍എസ്എസിന്റെ പിന്തുണ. വിഷയം ഉന്നയിച്ച ഇന്ത്യന്‍ നടപടി ധാര്‍മികമായി ശരിയാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ദേശീയ എക്‌സിക്യൂട്ടിവ് അംഗവുമായ ഇന്ദ്രഷ് കുമാര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist