കാബൂള്‍: സുരക്ഷാസേനയും താലിബാന് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. പത്തുപേര്‍ക്കു പരിക്കേറ്റു. ജോവ്സാന് പ്രവിശ്യയിലാണു സംഭവം. അഫ്ഗാന്റെ സുരക്ഷാ മേഖലകളിലേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. കൊല്ലപ്പെട്ടവരില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തു.
Discussion about this post