Tag: afganisthan

അഫ്ഗാനിൽ സേന പിന്മാറ്റം; ഇന്ത്യക്ക് ഭീഷണിയെന്ന് വിദഗ്ധർ; ആശങ്കയെന്ന്‌ ചൈനയും

വാഷിംഗ്‌ടൺ : അഫ്ഗാനിൽനിന്ന് യു.എസ്., നാറ്റോ സേന പിന്മാറുന്നതോടെ താലിബാൻ വളരുകയും, ആഭ്യന്തരയുദ്ധത്തിൽ താറുമാറായ അഫ്ഗാൻ, ഭീകരസംഘടനകളുടെ സുരക്ഷിതതാവളമായി മാറുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയടക്കമുള്ള മേഖലയിലെ ...

പത്ത് ചൈനീസ് ചാരന്മാരെ കയ്യോടെ പിടികൂടി അഫ്ഗാനിസ്ഥാൻ : ഷീ ജിൻപിങ്‌ മാപ്പു പറയണമെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ്

കാബൂൾ : വിവരം ചോർത്താനെത്തിയ ചൈനീസ് ചാരന്മാരെ കയ്യോടെ പിടിച്ച് അഫ്ഗാനിസ്ഥാൻ. 10 ചൈനീസ് പൗരന്മാരെയാണ് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കാബൂളിലാണ് സംഭവം. ...

അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനക്കു നേരെ ഭീകരാക്രമണം : 26 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേനക്കു നേരെ ഭീകരാക്രമണം. കാർ ബോംബ് ആക്രമണത്തിൽ 26 ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 17 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്‌നി പ്രവിശ്യയിൽ ഉച്ചയോടെയായിരുന്നു സംഭവം. ...

കാബൂളിൽ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ ഇസ്ലാമിക് സ്റ്റേറ്റ് : ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും കണ്ടെത്തി ഇല്ലാതാക്കുമെന്ന് അഫ്ഗാൻ പ്രസിഡന്റ്

കാബൂൾ: കാബൂൾ യൂണിവേഴ്സിറ്റിയിൽ നടന്ന ഭീകരാക്രമണത്തിൽ 22 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്.വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതിലും 80 അഫ്ഗാൻ ജഡ്ജിമാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർക്കും പരുക്കേറ്റതിനുള്ള ...

“അഫ്‌ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത്” : അഫ്ഗാൻ-താലിബാൻ സന്ധിയിൽ നിർദ്ദേശവുമായി ഇന്ത്യ

ദോഹ : അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ശനിയാഴ്ച നടന്ന അഫ്ഗാനിസ്ഥാൻ ഭരണകൂടവും താലിബാനും തമ്മിലുള്ള സമാധാന ചർച്ചയിൽ ...

“താലിബാൻ-അഫ്ഗാൻ സമാധാന ശ്രമങ്ങൾ നയിക്കുന്നതും നിയന്ത്രിക്കുന്നതും അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിച്ചാവണം” : എസ്.ജയശങ്കർ

ദോഹ : താലിബാൻ-അഫ്ഗാൻ സമാധാന സന്ധി സംഭാഷണങ്ങൾക്കിടയിൽ ശ്രദ്ധേയമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പ്രസ്താവന.അഫ്ഗാനിസ്ഥാൻ സർക്കാരും താലിബാൻ ഭീകരസംഘടനയും തമ്മിലുള്ള സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതും ...

അഫ്ഗാനിൽ ന്യൂനപക്ഷ പീഡനം അനുഭവിക്കുന്നവർക്ക് മോചനം : എഴുനൂറിലധികം സിഖുകാരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി : അഫ്ഗാനിൽ പീഡനമനുഭവിക്കുന്ന എഴുന്നൂറിലധികം സിഖുകാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനൊരുങ്ങി രാജ്യം.വ്യത്യസ്ത ബാച്ചുകളാക്കിയായിരിക്കും ഇവരെ തിരികെ കൊണ്ടു വരിക.പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയതിനു ശേഷം 11 ...

അഫ്ഗാനിലെ പീഡിത ന്യൂനപക്ഷത്തെ വരവേറ്റ് ഇന്ത്യ : ഹിന്ദുക്കളും സിഖുകാരും അടക്കം 11 പേരടങ്ങുന്ന ആദ്യസംഘം ഇന്ത്യയിലെത്തി

ഡൽഹി : അഫ്ഗാനിസ്ഥാനിലെ പീഡിത ന്യൂനപക്ഷത്തിൽ പെട്ട 11 അംഗങ്ങളുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത് ഇന്ത്യ. കാബൂളിൽ നിന്നും ഡൽഹി എയർപോർട്ടിൽ എത്തിയ സംഘത്തെ ബിജെപി ...

ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും : സമ്പൂർണ്ണ പിന്തുണയുമായി കാബൂളിലെ ഇന്ത്യൻ മിഷൻ

ന്യൂഡൽഹി : ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളും സിക്കുകാരും.ഇതിനു വേണ്ട എല്ലാ സഹായങ്ങളും അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള ഇന്ത്യൻ മിഷൻ ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.അഫ്ഗാനിലെ ഹിന്ദുക്കളും സിക്കുകാരും ...

അഫ്ഗാനിസ്ഥാനിൽ സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം : 11 പേർ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ തുടരുന്നു

അഫ്ഗാനിസ്ഥാനിലെ കാബൂൾ പ്രവിശ്യയിൽ, സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം. ഇന്ന് പുലർച്ചെ അഫ്ഘാൻ സമയം ഏഴേ മുക്കാലോടെയാണ് ഷോർ ബസാർ മേഖലയിലെ സിഖ് ധരംശാലയിൽ ആക്രമണമുണ്ടായത്. വിവരമറിഞ്ഞെത്തിയ ...

കോവിഡ്-19, മുൻകരുതൽ ശക്തമാക്കി ഇന്ത്യ : അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശന വിലക്ക്

കോവിഡ്-19 പടർന്നു പിടിക്കുന്നതിനെതിരെ ഇന്ത്യ നടപടികൾ കൂടുതൽ ശക്തമാക്കുന്നു.അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സന്ദർശന വിലക്കേർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ ...

ഇന്ത്യയും അഫ്ഗാനും തമ്മില്‍ കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന ഷാബഹാര്‍ തുറമുഖം ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് അഫ്ഗാന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അമാന്‍ അമിന്‍

നാഗ്പൂര്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ കടല്‍മാര്‍ഗമുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി ഷാബഹാര്‍ തുറമുഖം ഒരുമാസത്തിനുള്ളില്‍ തുറക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അമാന്‍ അമിന്‍. നാഗ്പൂരില്‍ വെച്ച് അഫ്ഗാനിസ്ഥാന്‍ ...

അഫ്ഗാനിസ്ഥാന്‍ സുപ്രീംകോടതിയില്‍ ചാവേറാക്രമണം; ഒമ്പത് സ്ത്രീകളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ സുപ്രീം കോടതിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു മാസത്തിനിടെ സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്കെതിരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്. ...

അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു

അബൂദാബി: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് യുഎഇ നയതന്ത്രജ്ഞര്‍ കൊല്ലപ്പെട്ടു. കാണ്ഡഹാര്‍ ഗവര്‍ണറുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് സ്‌ഫോടനമുണ്ടായത്. നയതന്ത്രജ്ഞരുടെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ...

അഫ്ഗാനെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് നരേന്ദ്രമോദി

അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ പുറത്ത് നി്ന്നുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്ന് നരേന്ദ്രമോദി. അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ പരിഗണന നല്‍കുമെന്നും മോദി പറഞ്ഞു. അമൃത്സറില്‍ നടക്കുന്ന ഹാര്‍ട്ട് ...

അഫ്ഗാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനു നേരെ ഭീകരാക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

മസാര്‍-ഇ-ഷരീഫ്: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനുനേരെ താലിബാന്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിക്കുകയും 32 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച മസാര്‍-ഇ-ഷരീഫിലെ കോണ്‍സുലേറ്റിനു സമീപമായിരുന്നു ...

ഇന്ത്യക്കൊപ്പം നിന്ന് പാക്കിസ്ഥാനെ സമര്‍ദ്ദത്തിലാക്കാന്‍ അഫ്ഗാനിസ്ഥാന്‍ : പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളില്‍ അണകെട്ടും, നീക്കത്തിന് ഇന്ത്യന്‍ പിന്തുണ

  അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ തീരത്തുനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന കാബൂള്‍, കുന്നാര്‍, ചിത്രാല്‍ നദികളിലെ ജലമൊഴുക്ക് തടഞ്ഞ് പാക്കിസ്ഥാനെ സമര്‍ദ്ദത്തിലാക്കാന്‍ അഫ്ഗാനിസ്ഥാന്‍. ഈ നദികളിലെ വെള്ളം ഉപയോഗിച്ചു ജലസേചനവും ...

കാബൂളിലെ പള്ളിയില്‍ തോക്കുധാരിയുടെ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയാ പള്ളിയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 13 സാധാരണക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പോലീസ് ...

അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ആക്രമണം

കുണ്ടൂസ്: അഫ്ഗാനിസ്ഥാനിലെ കുണ്ടൂസില്‍ താലിബാന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചയോടെയാണ് അഫ്ഗാന്‍ സേനയ്ക്ക് നേരെ താലിബാന്‍ ആക്രമണം അഴിച്ചുവിട്ടത്. നഗരത്തിലെ തെരുവുകളും മറ്റും ഒഴിഞ്ഞു കിടക്കുകയും അഫ്ഗാന്‍ സേനയുടെ ...

അഫ്ഗാനിസ്ഥാനില്‍ അപകടം; ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് 35 പേര്‍ മരിച്ചു

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയായ സാബൂളില്‍ ബസ് ഇന്ധന ടാങ്കറുമായി കൂട്ടിയിടിച്ച് 35 പേര്‍ മരിച്ചു. കാണ്ഡഹാറില്‍ നിന്ന് കാബൂളിലേക്ക് പോകുകയായിരുന്ന ബസ്സും ഇന്ധന ടാങ്കറും നേര്‍ക്കുനേര്‍ ...

Page 1 of 2 1 2

Latest News