കൊച്ചി: പെരുമ്പാവൂരില്‍ കുമ്പനാട്ടെ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. ആളപായമില്ല. ഫാക്ടറി പൂര്‍ണ്ണമായും കത്തി നശിച്ചു. എട്ട് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
Discussion about this post