ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ സിപിഎം തടയുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആര്‍എസ്എസ് പരിശീലനം നടത്തിയാല്‍ റെഡ് വോളണ്ടിയേഴ്സും പരിശീലനം നടത്തുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
നേരത്തെ ക്ഷേത്രപരിസരത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നത് തടയുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയത്.,
Discussion about this post