ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് ജയം.
പ്രസിഡണ്ട് (അമിത് തന്‍വാര്‍), വൈസ് പ്രസിഡണ്ട്(പ്രിയങ്ക ചാബ്രി), സെക്രട്ടറി (അങ്കിത് സങ്വാന്) എന്നീ സ്ഥാനങ്ങള്‍ എ.ബി.വി.പി നേടി.
ജോയിന്റ്സെക്രട്ടറിയായി എന്‍.എസ്യു.വിെന്റ മോഹിത് സങ്വാനും തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post