കോഴിക്കോട്: കുറ്റ്യാടി പശുക്കടവ് കടന്തറ പുഴയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായ ആറാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. കോതോട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പവര്‍ഹൗസിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മലവെള്ളപ്പാച്ചിലില്‍പെട്ട് കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
Discussion about this post