Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ജയലളിതയുടെ ആരോഗ്യസ്ഥിതി തമിഴ്‌നാട് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ്

by Brave India Desk
Oct 4, 2016, 11:24 am IST
in India
Share on FacebookTweetWhatsAppTelegram

jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിജസ്ഥിതി തമിഴ്‌നാട് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലുള്ള ജയലളിതയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ഞായറാഴ്ചയും തിങ്കളാഴ്ചയും പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പറയുന്നതെങ്കിലും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഇപ്പോഴും പ്രചരിക്കപ്പെടുന്നത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

അണുബാധയ്‌ക്കെതിരെയുള്ള ഔഷധങ്ങളും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും അടങ്ങിയ ചികിത്സാപദ്ധതിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അപ്പോളോ ആസ്പത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ സത്യാവസ്ഥ അറിയുന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാടിന്റെകൂടി ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍റാവു ശനിയാഴ്ച രാത്രി ജയലളിതയെ ആസ്പത്രിയിലെത്തി കണ്ടിരുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ചെന്നൈയില്‍ മാധ്യമരംഗത്തെ ചില പ്രമുഖരുമായി ഗവര്‍ണര്‍ രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളുടെ കൃത്യമായ ചിത്രം ലഭിക്കുന്നതിനുള്ള കൂടിക്കാഴ്ചകളാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയുമായും ഡി.ജി.പി.യുമായും ഗവര്‍ണര്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ജയലളിതയുടെ ആസ്പത്രിവാസം തുടര്‍ന്നാല്‍ സംസ്ഥാനഭരണത്തെയും എ.ഐ.എ.ഡി.എം.കെ.യെയും അതെങ്ങനെയാണ് ബാധിക്കുക എന്നതില്‍ കേന്ദ്രത്തിന് ഉത്കണ്ഠയുണ്ട്. രാഷ്ട്രീയസഖ്യമില്ലെങ്കിലും ബി.ജെ.പി.യുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ജയലളിതയ്ക്ക് നല്ല ബന്ധമാണുള്ളത്. 37 സീറ്റുകളുമായി ലോക്‌സഭയില്‍ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെ. രാജ്യസഭയില്‍ 13 എംപിമാരും പാര്‍ട്ടിക്കുണ്ട്.

Tags: J Jayalalitha
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies