ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപിയാന്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിയാനിലെ പോലീസ് പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post