തൃശൂര്‍: തൃശ്ശൂരില്‍ അഭിഭാഷകര്‍ക്കെതിരെ ആഞ്ഞടിച്ച് സെബാസ്റ്റ്യന്‍ പോള്‍. വിശദീകരണം കിട്ടാത്ത രണ്ട് അക്രമകാരികളാണ് കേരളത്തില്‍ ഉളളതെന്ന് അദ്ദേഹം പറയുന്നു. ഒന്ന് തെരുവ് നായ്ക്കളും മറ്റൊന്ന് അഭിഭാഷകരും. തെരുവ്നായ്ക്കളെ വന്ധ്യംകരിക്കാന്‍ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ അക്രമകാരികളായ അഭിഭാഷകരെ എന്തു ചെയ്യണമെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെയെന്നും സെബാസ്റ്റ്യന്‍ പോള്‍ തൃശൂരില്‍ പ്രതികരിച്ചു.
റിപ്പോര്‍ട്ടര്‍മാര്‍ക്ക് പ്രവേശനമില്ലാത്ത കോടതികള്‍ അടഞ്ഞ കോടതികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post