യുപിഎസർക്കാർ താഴെ വീഴരുത്; അതിന് വാഗ്ദാനമായി ലഭിച്ചത് 25 കോടി; നിർണായ വെളിപ്പെടുത്തലുമായി മുൻ എംപി
എറണാകുളം: യുപിഎ സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് കോടികൾ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ഇടത് മുൻ എംപി ഡോ. സെബാസ്റ്റിയൻ പോൾ. 25 കോടി രൂപയായിരുന്നു പിന്തുണ പ്രഖ്യാപിച്ചാൽ ...