കണ്ണൂര്‍: കണ്ണൂരില്‍ സിപിഐഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. പുലര്‍ച്ചെ ബോംബേറ് ഉണ്ടായത്. കണ്ണൂര്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിലാണ് സിപിഐഎം നേതാവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ബോംബേറിനെ തുടര്‍ന്ന് സാരമായി പരുക്കേറ്റ ഗണ്മാന് രഞ്ജിത്തിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post