കശ്മീര്‍: കശ്മീരില്‍ രണ്ട് ജയ്ഷെ ഇ മുഹമ്മദ് ഭീകരരെ സൈന്യം പിടികൂടി. കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 46 രാഷ്ട്രീയ റൈഫിള്‍സിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്.
ഇവരില്‍നിന്ന് എകെ 47 തോക്കുകളും ഗ്രനേഡ് ലോഞ്ചറുകളും പിസ്റ്റളുകളും പിടിച്ചെടുത്തു.
Discussion about this post