തിരുവനന്തപുരം: ആറന്മുളയില് മുഖ്യമന്ത്രി വിത്തിറക്കിയത് സ്വകാര്യവ്യക്തിയുടെ സ്ഥലത്തെന്ന് നിയമസഭയില്‍ പ്രതിപക്ഷം. വിമാനത്താവള പദ്ധതി പ്രദേശത്ത് വിത്തിറക്കിയെന്ന് പ്രചാരണം നടത്തിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു .ഇതിനെതുടര്‍ന്ന് നിയമസഭയില്‍ ബഹളം ഉണ്ടായി.
വ്യക്തിയുടെ സ്ഥലത്താണ് ഇത്തവണ കൃഷിയിറക്കിയതെന്നും അടുത്ത ഘട്ടത്തില്‍ പദ്ധതി പ്രദേശത്ത് വിത്തിറക്കുമെന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞു.
Discussion about this post