ആരോഗ്യമാണ് സാറേ മെയിൻ; അടുക്കളയിൽ തന്നെ തയ്യാറാക്കാം പോഷകഗുണമുള്ള മൈക്രോ ഗ്രീൻ
ഏതൊരു പച്ചക്കറിയും പഴവർഗങ്ങളും പുറത്ത് നിന്ന് വാങ്ങാൻ പേടിക്കുന്ന ഒരു കാലത്ത് ആണ് നാമെല്ലാം ജീവിക്കുന്നത്. എത്ര കഴുകിയാലും പോവാത്ത അത്രയും വിഷാംശം നിറച്ചാണ് ഓരോ സാധനങ്ങളും ...