ഡല്‍ഹി: ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് മദ്യ വ്യവസായി വിജയ് മല്ല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഡല്‍ഹി ഹൈക്കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് തിരിച്ചടക്കാതെ മല്യ നാടുവിട്ടതിനെതുടര്ന്നാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post