ഒളിച്ചോടിയതല്ല, എന്നെ കള്ളനെന്ന് വിളിക്കരുത് ; എടുത്ത വായ്പയുടെ രണ്ടര ഇരട്ടി ബാങ്കുകൾ തിരിച്ചുപിടിച്ചെന്ന് വിജയ് മല്യ
ലണ്ടൻ : ഇന്ത്യയിൽ നിന്നും ഒളിച്ചോടിയതല്ല എന്ന് വിജയ് മല്യ. യുകെയിൽ താമസിക്കുന്ന വിജയ് മല്യ രാജ് ഷമാനി പോഡ്‌കാസ്റ്റിൽ പങ്കെടുത്തുകൊണ്ടാണ് 9 വർഷങ്ങൾക്ക് ശേഷം തന്റെ ...