മാവോയിസ്റ്റുകളെ വധിച്ചത് കേരള പോലിസിന് അഭിമാന നേട്ടമെന്ന് പോലിസ് ഡിജിപി ലോകനാഥ് ബെഹ്റ.കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ഡിജിപി പറഞ്ഞു.
മൂന്ന് മാവോ വാദികളാണ് നിലമ്പൂര്‍ മേഖലയില്‍ പോലിസ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ കപ്പുരാജ്, അജിത എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
Discussion about this post