Maoist Attack

ഝാര്‍ഖണ്ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; തൂക്കുപാലത്തിന് തീ വച്ചു; സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു

ഝാര്‍ഖണ്ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; തൂക്കുപാലത്തിന് തീ വച്ചു; സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു

ലത്തേഹാര്‍: ഝാര്‍ഖണ്ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. ഝാര്‍ഖണ്ഡ് ലാല്‍ ടൈഗര്‍ എന്ന ഭീകര സംഘടനയാണ് ആക്രമണം നടത്തിയത്. ഇവര്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും തൂക്കുപാലത്തിന് ...

പ്രാണവായുവിനെപ്പോലും വിലക്കുന്ന  കമ്യൂണിസ്റ്റ് ഭീകരത: ഓക്സിജൻ എക്സ്പ്രസ്സ്  തീവണ്ടിപ്പാളം കുഴിബോംബ് വച്ച് തകർത്തു

പ്രാണവായുവിനെപ്പോലും വിലക്കുന്ന കമ്യൂണിസ്റ്റ് ഭീകരത: ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടിപ്പാളം കുഴിബോംബ് വച്ച് തകർത്തു

ഓക്സിജൻ എക്സ്പ്രസ്സ് തീവണ്ടികൾ പാളം  തെറ്റിക്കാൻ കമ്യൂണിസ്റ്റ് ഭീകരവാദികൾ ശ്രമിച്ചു. ഓക്സിജൻ എക്സ്പ്രസ്സ് കടന്നുപോകുന്ന മുംബൈ ഹൗറ തീവണ്ടിപ്പാതയാണ് കഴിഞ്ഞദിവസം കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരവാദികൾ കുഴിബോംബ് ഉപയോഗിച്ച് ...

സുക്മയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദികളുമായി ഏറ്റുമുട്ടൽ; 15 ജവാന്മാരെ കാണാതായി, തിരച്ചിലിനായി ഹെലികോപ്ടറുകൾ രംഗത്ത്

സുക്മയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദികളുമായി ഏറ്റുമുട്ടൽ; 15 ജവാന്മാരെ കാണാതായി, തിരച്ചിലിനായി ഹെലികോപ്ടറുകൾ രംഗത്ത്

ഡൽഹി: ചത്തീസ്ഗഢിലെ സുക്മയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പതിനഞ്ചോളം ജവാന്മാരെ കാണാതായതായി റിപ്പോർട്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സൈനിക ഹെലികോപ്ടറുകളുടെ സഹായത്തോടെയാണ് തിരച്ചിൽ തുടരുന്നത്. ...

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി

അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി.പോലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി.കൂടാതെ കേസന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കാരുടെ ...

ഛത്തീസ് ഖണ്ഡിൽ സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ:സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

ഛത്തീസ് ഖണ്ഡിൽ സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ:സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

ഛത്തീസ്ഖണ്ഡിൽ മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ നാലുമണിയോടെയാണ് ബിജാപൂർ ജില്ലയിലെ ടോങ്കുഡ-പമേഡ് പ്രദേശത്ത് ഏറ്റമുട്ടൽ നടന്നത്. സിആർപിഎഫ്151 ാമത്ത ബറ്റാലിയനും, സേനയുടെ ...

അട്ടപ്പാടിയിലെ മാവോവാദി ഏറ്റുമുട്ടൽ: വീഡിയൊ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു

അട്ടപ്പാടിയിലെ മാവോവാദി ഏറ്റുമുട്ടൽ: വീഡിയൊ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു

പാലക്കാട് അട്ടപ്പാടിയിൽ മഞ്ചക്കാട് മാവോവാദികൾ കൊല്ലപ്പെട്ട ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. മൂന്ന് വീഡിയൊ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.ചൊവ്വാഴ്ച ആദ്യം കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടക്കവെയുണ്ടായ ഏറ്റമുട്ടലിന്റെ ...

മാവോയിസ്റ്റ് കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ പൊലീസ് ഓഫിസര്‍ക്ക് കൈയ്യടി; ഒഡിഷ സിങ്കമെന്ന് പുകഴ്ത്തി മാധ്യമങ്ങള്‍

മാവോയിസ്റ്റ് കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ പൊലീസ് ഓഫിസര്‍ക്ക് കൈയ്യടി; ഒഡിഷ സിങ്കമെന്ന് പുകഴ്ത്തി മാധ്യമങ്ങള്‍

മാവോവാദികളുടെ കോട്ടയില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയ പൊലീസ് ഓഫിസര്ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ. സ്വാതന്ത്ര്യദിനത്തില്‍ ഒഡീഷയിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രവും മാവോ നേതാവ് ആര്‍ കെയുടെ പ്രവര്‍ത്തന മേഖലയുമായ മാല്‍ക്കന്‍ഗിരിയിലാണ് ...

ഇടത് തീവ്രവാദി ആക്രമണം: മലയാളി ഉള്‍പ്പടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ഇടത് തീവ്രവാദി ആക്രമണം: മലയാളി ഉള്‍പ്പടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് ജവാന്‍മാര്‍ക്ക് വീരമൃത്യു. കട്ടപ്പന സ്വദേശിയാണ് കൊല്ലപ്പെട്ട മലയാളി ജവാന്‍ ബീജാപൂര്‍ ജില്ലയില്‍ ആണ് ആര്‍.പി.എഫും മാവോയിസ്റ്റും ...

വൈത്തിരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം;പൊലീസ് പരിശോധന ശക്തമാക്കി പൊലീസ്‌

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം , അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. സരായിക്കോല ജില്ലയിലാണ് ആക്രമണം നടന്നത് . രണ്ട് സാബ്‌ ഇന്‍സ്പെക്ടര്‍മാരും മൂന്ന് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. പോലീസ് പെട്രോളിങ്ങിനു ഇടയിലായിരുന്നു ...

മാവോയിസ്റ്റ് ആക്രമണത്തില്‍ മാവോവാദികളെ പുകഴ്ത്തിയും ജവാന്‍മാരെ അപമാനിച്ചും ഏഷ്യാനെറ്റ് ന്യൂസ്;സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

മാവോയിസ്റ്റ് ആക്രമണത്തില്‍ മാവോവാദികളെ പുകഴ്ത്തിയും ജവാന്‍മാരെ അപമാനിച്ചും ഏഷ്യാനെറ്റ് ന്യൂസ്;സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ജാര്‍ഖണ്ഡില്‍ ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ് ഭീകരരെ വാഴ്ത്തി ഏഷ്യാനെറ്റ് ന്യൂസ്. ഏറ്റുമുട്ടലില്‍ കമ്മ്യൂണിസ്റ്റ് ഭീകരരെ വധിക്കുന്നതിനിടെ സശസ്ത്ര സീമാബലിലെ നീരജ് ഛേത്രി എന്ന ജവാന്‍ വീരമൃത്യു ...

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം;8 സൈനികര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്ക്‌

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം;8 സൈനികര്‍ക്കും മൂന്ന് പോലീസുകാര്‍ക്കും പരിക്ക്‌

ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴിബോംബ് ആക്രമണത്തിൽ പതിനൊന്ന് സൈനികർക്ക് പരിക്കേറ്റു. സാരായ് കേല മേഖലയ്ക്ക് സമീപമുള്ള വനത്തിൽ ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. കോബ്ര ബറ്റാലിയനിലെ എട്ട് ജവാന്മാരും ...

ഒഡിഷ്യയിലെ കലിമേഡയില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാസൈന്യം വധിച്ചു

ദണ്ഡെവാഡയിൽ മാവോയിസ്റ്റ്‌ ഏറ്റുമുട്ടൽ: ഒരു സ്ത്രീയടക്കം 2 പേരെ സൈന്യം വധിച്ചു

ഛത്തീസ്ഗഡിലെ ദണ്ഡെവാഡയിൽ സുരക്ഷാസൈന്യവും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഡിസ്ട്രിക്ട് റിസേഴ്വ് ഗാർഡും സ്പെഷ്യൽ ...

സുരക്ഷ സൈനികര്‍ക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം: 15 പേര്‍ക്ക് വീരമൃത്യു

സുരക്ഷ സൈനികര്‍ക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം: 15 പേര്‍ക്ക് വീരമൃത്യു

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോയിയിസ്റ്റ് ആക്രമണത്തില്‍ പതിനഞ്ച് സൈനികര്‍ക്ക് വീരമൃത്യൂ. പെട്രോളിങ് നടത്തിയിരുന്ന പൊലീസ് വാഹനത്തിന് നേരെയാണ് സ്‌ഫോടനം നടന്നത്. വാഹനത്തില്‍ പതിനാറുപേരുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് ...

ഒഡിഷ്യയിലെ കലിമേഡയില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാസൈന്യം വധിച്ചു

തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊന്നു

തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു. ഒഡീഷയിലാണ് സംഭവം.കന്ധമാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസറായിരുന്ന സംഞ്ജുക്ത ദിഗാലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകള്‍. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് തിരുനെല്ലിയിലാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. ബിജെപിയുടെ ഹിന്ദുത്വ ഫാസിസവും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വവും സിപിഐഎം സോഷ്യല്‍ ഫാസിസവും ...

നാരായൺപൂരിൽ കമ്യൂണിസ്റ്റ് ഭീകരർ തിരഞ്ഞെടുപ്പ് സംഘത്തെ ആക്രമിച്ചു

നാരായൺപൂരിൽ കമ്യൂണിസ്റ്റ് ഭീകരർ തിരഞ്ഞെടുപ്പ് സംഘത്തെ ആക്രമിച്ചു

ഛത്തീസ്ഗഢിലെ നാരായൺപൂരിൽ കമ്യൂണിസ്റ്റ് ഭീകരർ തിരഞ്ഞെടുപ്പ് സംഘത്തെ ആക്രമിച്ചു. പോളിങ്ങ് ബൂത്തിൽ നിന്ന് തിരികെവരുന്ന സംഘത്തിനുനേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച പോളിങ്ങ് സംഘത്തിന്റെ സുരക്ഷാഭടന്മാർ ഒരു ...

മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടം  ബിജെപി എംഎല്‍എയുടെ കൊലപാതകം മൂലം ഇല്ലാതാവുന്നതല്ല:അമിത് ഷാ

മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടം ബിജെപി എംഎല്‍എയുടെ കൊലപാതകം മൂലം ഇല്ലാതാവുന്നതല്ല:അമിത് ഷാ

മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടം ബിജെപി എംഎല്‍എയുടെ കൊലപാതകം മൂലം ഇല്ലാതാകില്ലെന്ന് അമിത് ഷാ. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട  ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിക്ക് ആദരാജ്ഞലി അര്‍പ്പിച്ചതിന് ...

ഛത്തീസ്ഗഡില്‍ വീണ്ടും മാവോവാദി ആക്രമണം;ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ വീണ്ടും മാവോവാദി ആക്രമണം;ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ധംതരി ജില്ലയില്‍ സിആര്‍പിഎഫും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.മറ്റൊരു ജവാന് പരിക്കേറ്റു. ഭോപ്പാല്‍ സ്വദേശി ഹരീഷ് ചന്ദ്രപാല്‍ (44) ആണ് കൊല്ലപ്പെട്ടത്. ...

വൈത്തിരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം;പൊലീസ് പരിശോധന ശക്തമാക്കി പൊലീസ്‌

വൈത്തിരിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം;പൊലീസ് പരിശോധന ശക്തമാക്കി പൊലീസ്‌

വയനാട് സുഗന്ധഗിരിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് പരിശോധന കര്‍ശനമാക്കി. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വെടിവയ്പ്പുണ്ടായതിന് മാവോയിസ്റ്റ് പദേശത്ത് എത്തിയതായി നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ...

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍:ആദ്യം വെടിവെച്ചത് പോലീസായിരുന്നുവെന്ന് ‘ഉപവന്‍’റിസോര്‍ട്ട് ജീവനക്കാര്‍

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍:ആദ്യം വെടിവെച്ചത് പോലീസായിരുന്നുവെന്ന് ‘ഉപവന്‍’റിസോര്‍ട്ട് ജീവനക്കാര്‍

ലക്കിടിയില്‍ മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ആദ്യം വെടിവച്ചത് മാവോവാദികളാണെന്ന പൊലീസിന്റെ വാദം പൊളിയുന്നു. പോലീസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം പോലീസുകാരാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist