Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

നോട്ടു പിന്‍വലിക്കല്‍; ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍

by Brave India Desk
Nov 28, 2016, 09:25 am IST
in India
Share on FacebookTweetWhatsAppTelegram

urjith-patel

ഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ കുറയ്ക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഓരോ ദിവസത്തെയും സാഹചര്യം റിസര്‍വ്വ് ബാങ്ക് നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായിട്ടാണ് വിഷയത്തില്‍ ഉര്‍ജിത് പട്ടേല്‍ പ്രതികരിക്കുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

നിത്യേന ബാങ്കുകളില്‍ നിന്നും റിസര്‍വ്വ് ബാങ്ക് റിപ്പോര്‍ട്ട് ശേഖരിക്കുന്നുണ്ട്. ആദ്യദിനങ്ങളെ അപേക്ഷിച്ച് സ്ഥിതിയില്‍ അയവു വന്നതായാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കുകളിലെയും എടിഎമ്മുകളിലെയും ക്യൂ കുറഞ്ഞു. വിപണികള്‍ സാധാരണ നിലയിലേക്ക് മടങ്ങി. ബാങ്കുകളിലെ പണലഭ്യത കൂടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

500, 2000 നോട്ടുകളില്‍ വ്യാജനെ എളുപ്പം തിരിച്ചറിയാനുളള സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നോട്ടുകളുടെ വ്യാജന്‍ പുറത്തിറക്കാന്‍ പ്രയാസമാണ്. ഉന്നത നിലവാരത്തിലുളള സുരക്ഷാ സംവിധാനങ്ങളാണ് അതില്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി വെട്ടിക്കാന്‍ വേണ്ടിയാണ് ഉയര്‍ന്ന മൂല്യമുളള കറന്‍സികള്‍ ജനങ്ങള്‍ പൂഴ്ത്തിവെയ്ക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും നികുതിവെട്ടിപ്പ് വ്യാപകമായിരുന്നതായി ഉര്‍ജിത് പട്ടേല്‍ ചൂണ്ടിക്കാട്ടി. കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുന്നോടിയായി നികുതി അടച്ചുതീര്‍ക്കാനുളള സമയം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതടക്കം നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കറന്‍സി രഹിത സാമ്പത്തിക ഇടപാടുകള്‍ക്ക് ജനങ്ങള്‍ തയ്യാറാകണമെന്നും സാമ്പത്തിക വിനിമയം വളരെ എളുപ്പത്തിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഉര്‍ജിത് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

Tags: rbigovernor
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies