ഡല്‍ഹി: പാറമടക്കേസില്‍ ക്വാറി ഉടമകള്‍ക്കും സംസ്ഥാനസര്‍ക്കാരിനും തിരിച്ചടി. ക്വാറി ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ലൈസന്‍സ് പുതുക്കാന്‍ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണം. അനുമതി വേണ്ടെന്നായിരുന്നു ക്വാറി ഉടമകളും സര്‍ക്കാരും കോടതിയില്‍ വാദിച്ചത്.
Discussion about this post