ഡല്‍ഹി: തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുന്നതിനെ അപലപിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തി. നടപടികള്‍ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ചര്‍ച്ച, സംവാദം, തീരുമാനം എന്നിവയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post