തിരുവനന്തപുരം: ശ്രീവരാഹത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ നേതാവ് മനോജിന് കഴിഞ്ഞയാഴ്ച ഇവിടെ വച്ച് വെട്ടേറ്റിരുന്നു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post