കണ്ണൂര്‍: കേളകം ഫെഡല്‍ബാങ്ക് ശാഖയില്‍ സംഘര്‍ഷം. പണമില്ലെന്ന് ബോര്‍ഡ് വച്ചതാണ് ഇടപാടുകാരെ പ്രകോപിപ്പിച്ചത്. ബാങ്കില്‍ തടിച്ചു കൂടിയവര്‍ ജീവനക്കാരെ ഗോഡൗണില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. കേളകം പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതി നിയന്ത്രണ വിധേയമാക്കിയത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post