പ്രവാസികളെ നിങ്ങൾക്ക് ഫെഡറൽ ബാങ്കിന്റെ വൻ ഓഫർ ; 60 ലക്ഷത്തിന്റെ ഫ്രീ ഇൻഷുറൻസും ,ഫ്‌ളൈറ്റ് ടിക്കറ്റിന് 24 ശതമാനം കിഴിവും
പ്രോസ്‌പെര എന്ന പേരിലുള്ള പുതിയ എൻആർഇ സേവിംഗ്‌സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി. അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചാണ് ൻആർഇ സേവിംഗ്‌സ് അക്കൗണ്ട് പുറത്തിറക്കിയിരിക്കുന്നത്. 2024 സെപ്റ്റംബറിൽ ചുമതലയേറ്റെടുത്ത ...