Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഗ്രാമീണരെ കറന്‍സിരഹിത ഇടപാട് പഠിപ്പിച്ചാല്‍ സമ്മാനം വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

by Brave India Desk
Dec 14, 2016, 09:14 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഗ്രാമീണരെ കറന്‍സിരഹിത ഇടപാട് പഠിപ്പിച്ചാല്‍ സമ്മാനം വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. 40 പേര്‍ക്ക് പരിശീലനം നല്‍കിയാല്‍ വില്ലേജ് തല സംരംഭകന് (വി.എല്‍.ഇ.) 200 രൂപയാണ് സമ്മാനം. ഒരു ജില്ല മുഴുവന്‍ കറന്‍സിരഹിതമാക്കാന്‍ സഹായിച്ചാല്‍ വി.എല്‍.ഇ. സൊസൈറ്റികള്‍ക്ക് ഒരുലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെ പാരിതോഷികവും കേന്ദ്രം പ്രഖ്യാപിച്ചു. രാജ്യത്തെ അതിവേഗം കേറന്‍സിരഹിതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ആദ്യഘട്ടത്തില്‍, രാജ്യത്തെ ഒരുകോടി ജനങ്ങളെയും 25 ലക്ഷം ചെറുകിട കച്ചവടക്കാരെയും ഓണ്‍ലൈന്‍ ഇടപാടിന് പ്രാപ്തരാക്കും. പൊതുസേവനകേന്ദ്രങ്ങളുടെ ഉടമകളായ വില്ലേജ്തല സംരംഭകര്‍ കേരളത്തിലടക്കം രാജ്യമൊട്ടാകെ പരിശീലനം തുടങ്ങിയിട്ടുണ്ട്. വ്യാപാരിസംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം.

സ്മാര്‍ട്ട് ഫോണ്‍, സൈ്വപ്പിങ് യന്ത്രങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കാണ് പ്രാധാന്യം. വിവിധതരം ഇ-വാലറ്റുകളുടെ ഉപയോഗവും പഠിപ്പിക്കണം. ആധാര്‍ അധിഷ്ഠിതമായ പണമിടപാട് രീതികളും സിലബസിലുണ്ട്. കേരളത്തിലെ 14 ജില്ലകളിലും ഇതിനായി വി.എല്‍.ഇ. സൊസൈറ്റികളുണ്ട്. കൂടാതെ, രണ്ടായിരത്തിലധികം വി.എല്‍.ഇ. സംരംഭകരും. അക്കൗണ്ടില്ലാത്തയാള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുത്തുനല്‍കിയാല്‍ ആളൊന്നിന് 10 രൂപ ലഭിക്കും. പത്ത് ചെറുകിട കച്ചവടക്കാരെ ഇപേമെന്റ് സംവിധാനം പഠിപ്പിച്ചാല്‍ 100 രൂപയും കൈത്തൊഴിലുകാര്‍, ഉത്പന്നങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കുന്നവര്‍ എന്നിവരെ പഠിപ്പിച്ചാല്‍ 10 പേര്‍ക്ക് 100 രൂപയും ലഭിക്കും.

സാധാരണക്കാരെ ഓണ്‍ലൈന്‍ ഇടപാട് പഠിപ്പിക്കാനുള്ള കേന്ദ്രപദ്ധതിക്ക് മികച്ച പ്രതികരണം. രാജ്യത്തെ 2,20,264 പേര്‍ പുതുതായി ഇ പേമെന്റ് സംവിധാനം ഉപയോഗിച്ചുതുടങ്ങി. ഓണ്‍ലൈന്‍ ഇടപാട് പഠിക്കാന്‍ 2,41,982 പേരും 10,000 ചെറുകിടവ്യാപാരികളും രജിസ്റ്റര്‍ ചെയ്തു.

Tags: digital currency
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies