digital currency

മാര്‍ച്ചിനുള്ളില്‍ എല്ലാ ബാങ്ക് അക്കൗണ്ടുകളിലും ഇന്റര്‍നെറ്റ് ബാങ്കിങ് ഉറപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഡല്‍ഹി: കറന്‍സിരഹിത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31നുള്ളില്‍ രാജ്യത്തെ മുഴുവന്‍ അക്കൗണ്ടുകളിലും ഇന്റര്‍നെറ്റ് ബാങ്കിങ് ഉറപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതിനായി ബാങ്കുകള്‍ ഉപഭോക്താക്കളുമായി ...

നോട്ട് അസാധുവാക്കല്‍; കറന്‍സിരഹിത ഇടപാടുകളില്‍ കേരളത്തിന് രണ്ടാം സ്ഥാനം

ഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കി രണ്ടുമാസം പിന്നിടുമ്പോള്‍ കറന്‍സിരഹിത ഇടപാടുകളില്‍ കേരളം മുന്‍നിരയിലേക്ക്. തെലങ്കാനയ്ക്കു പിന്നില്‍ രണ്ടാമതാണ് കേരളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്താണ് മൂന്നാംസ്ഥാനത്ത്. നവംബര്‍ ഒമ്പതുമുതല്‍ ജനുവരി ...

ഇന്ത്യയിലെ ആദ്യ നോട്ട് രഹിത ദ്വീപായി മണിപ്പൂരിലെ കരാംഗിനെ ഡിജിറ്റല്‍ ഇന്ത്യ തെരഞ്ഞെടുത്തു

ഇംഫാല്‍: ഇന്ത്യയിലെ ആദ്യ നോട്ട് രഹിത ദ്വീപായി മണിപ്പൂരിലെ കരാംഗ് ഡിജിറ്റല്‍ ഇന്ത്യ തെരഞ്ഞെടുത്തു. മണിപ്പൂരിലെ ലോക്തക് തടാകത്തിലെ ഒരു ചെറിയ ദ്വീപാണ് കരാംഗ്. ഇന്ത്യയിലെ ആദ്യ ...

കേന്ദ്ര ഇടപാടുകളെല്ലാം മാര്‍ച്ച് 31നുള്ളില്‍ പൂര്‍ണമായും കറന്‍സിരഹിതമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കേന്ദ്ര ഇടപാടുകളെല്ലാം മാര്‍ച്ച് 31നുള്ളില്‍ പൂര്‍ണമായും കറന്‍സിരഹിതമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇടപാടുകള്‍ മുഴുവന്‍ കറന്‍സിരഹിതമാക്കാനുള്ള സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ...

ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ‘ഭീം’ മാതൃകയില്‍ കേരള സര്‍ക്കാരും മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു

ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ‘ഭീം’ മാതൃകയില്‍ കേരള സര്‍ക്കാരും മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു

തിരുവനന്തപുരം: ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി കേന്ദ്രസര്‍ക്കാരിനു പിന്നാലെ 'ഭീം' മാതൃകയില്‍ കേരള സര്‍ക്കാരും മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ക്കു പുറമെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടി ലഭ്യമാകുന്ന ...

കറന്‍സിരഹിത പദവി നേടി കേരളത്തിലെ എട്ട് വില്ലേജുകള്‍

ആലപ്പുഴ: കേരളത്തിലെ എട്ട് വില്ലേജുകള്‍ക്ക് കറന്‍സിരഹിത പദവി. ഇതില്‍ ആറും മലപ്പുറം ജില്ലയിലെ വില്ലേജുകളാണ്. ഇടുക്കി, കാസര്‍കോട് ജില്ലകളിലെ ഓരോ വില്ലേജും കറന്‍സിരഹിതപദവി സ്വന്തമാക്കി. കേരളത്തിലെ എല്ലാ ...

കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനത്തിനു പിന്നാലെ സിബിഎസ്സി സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു

കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനത്തിനു പിന്നാലെ സിബിഎസ്സി സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു

ഡല്‍ഹി: രാജ്യത്തെ സിബിഎസ്സി സ്‌കൂളുകള്‍ കറന്‍സി രഹിതമാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനത്തിനു പിന്നാലെയാണ് നടപടി. 2017 ജനുവരി മുതല്‍ ഫീസ് ഓണ്‍ലൈനായി സ്വീകരിക്കാനാണ് സിബിഎസ്സി സ്‌കൂളുകളുടെ നീക്കം. ...

ഗ്രാമീണരെ കറന്‍സിരഹിത ഇടപാട് പഠിപ്പിച്ചാല്‍ സമ്മാനം വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഗ്രാമീണരെ കറന്‍സിരഹിത ഇടപാട് പഠിപ്പിച്ചാല്‍ സമ്മാനം വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. 40 പേര്‍ക്ക് പരിശീലനം നല്‍കിയാല്‍ വില്ലേജ് തല സംരംഭകന് (വി.എല്‍.ഇ.) 200 രൂപയാണ് സമ്മാനം. ...

ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് ഇന്നു മുതല്‍ ഇളവ് ലഭ്യമാകും

ഡല്‍ഹി: ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് ഇന്നു മുതല്‍ 0.75 ശതമാനം ഇളവ് ലഭ്യമാകും. ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന അക്കൗണ്ടിലേക്ക് മൂന്നു ...

കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സമ്മാനക്കുറിയുമായി കേന്ദ്ര സര്‍ക്കാര്‍; 125 കോടി രൂപ വകയിരുത്തിയതായി റിപ്പോര്‍ട്ട്

ഡല്‍ഹി: രാജ്യത്തെ കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ഭാഗ്യക്കുറി' പരീക്ഷണത്തിന് തയാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരില്‍നിന്ന് നറുക്കിട്ട് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം നല്‍കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. ആസൂത്രണ ...

നോട്ട് അസാധുവാക്കല്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ 1,000 ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

നോട്ട് അസാധുവാക്കല്‍; ഓണ്‍ലൈന്‍ ഇടപാടുകള്‍ 1,000 ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ ഓണ്‍ലൈന്‍ ഇടപാടുകള്‍ 1,000 ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്തെ ജനങ്ങളെ ഓണ്‍ലൈന്‍ ഇടപാടുകളെക്കുറിച്ചു ബോതവത്കരിക്കുന്നതിനുളള ചാനലിന്റെയും വെബ്‌സൈറ്റിന്റെയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist