Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ഓട്ടം- വീഡിയോ

by Brave India Desk
Dec 20, 2016, 12:09 pm IST
in India
Share on FacebookTweetWhatsAppTelegram

അഗര്‍ത്തല: ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്തോടിയ എംഎല്‍എ നിയമസഭയില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് റോയ് ബര്‍മനാണ് നടപടി ക്രമങ്ങള്‍ തടയുന്നതിനായി സ്പീക്കറുടെ അധികാര ചിഹ്നമായ വെള്ളനിറത്തിലുള്ള ദണ്ഡുമെടുത്ത് ഓടിയത്. സിപിഎം മന്ത്രിക്കെതിരെയുള്ള സ്ത്രീ പീഡന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് ത്രിണമൂല്‍ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങിയപ്പോഴാണ് സംഭവം.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

സ്പീക്കറുടെ കയ്യില്‍ നിന്ന് ദണ്ഡ് തട്ടിയെടുത്ത ബര്‍മന് പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാര്‍ ഓടി. അവരെയെല്ലാം വെട്ടിച്ച് നിയമസഭയ്ക്ക് പുറത്തേക്ക് അദ്ദേഹം ഓടിരക്ഷപ്പെട്ടു. പിന്നീട് അരമണിക്കൂറിന് ശേഷം ദണ്ഡുമായി ജീവനക്കാര്‍ മടങ്ങിയെത്തുകയായിരുന്നു.

നിയമ സഭയുടെ പാരമ്പര്യത്തിനും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായും നിയമസഭയുടെ പാരമ്പര്യത്തിന് നാണക്കേടുണ്ടാക്കുന്നതുമായ പ്രവര്‍ത്തിയാണ് ബര്‍മന്‍ കാണിച്ചതെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ത്രിപുര നിയമസഭയില്‍ ഇതിനു മുന്‍പ് മൂന്നു തവണ സമാന സംഭവം അരങ്ങേറിയിട്ടുണ്ട്.

Tags: assemblytripura
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies