tripura

ബംഗാൾ,അസം,ത്രിപുര- ബംഗ്ലാദേശിന്റെ ഭാഗം; രാജ്യത്തിൻ്റെ ഭാഗമായാലേ സ്വാതന്ത്ര്യം പൂർണമാകൂ; വിവാദഭൂപടവുമായി ഇടക്കാല സർക്കാർ ഉപദേഷ്ടാവ്

ധാക്ക: വിജയ് ദിവസിൽ ഇന്ത്യക്കെതിരായ പ്രകോപനങ്ങൾ തുടർന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവ് അഹ്ഫൂസ് ആലം. ഒരു കടുത്ത ഇസ്ലാമിസ്റ്റായ മഹ്ഫൂസ് ആലം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ...

ബംഗ്ലാദേശിൽ നിന്നുമുള്ള കള്ളക്കടത്ത് തടഞ്ഞ ബിഎസ്എഫ് ജവാൻമാർക്ക് നേരെ ആക്രമണം ; ഒരു ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടു

അഗർത്തല : ത്രിപുരയിൽ ബിഎസ്എഫിന് നേരെ ആക്രമണം നടത്തിയ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ത്രിപുര സൽപോക്കർ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബംഗ്ലാദേശി കള്ളക്കടത്തുകാർ ഇന്ത്യയിലേക്ക് ...

ത്രിപുര ഇനി പൂർണ്ണ സമാധാനത്തിന്റെ പാതയിലേക്ക് ; കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലുള്ള സമാധാന കരാറിൽ കീഴടങ്ങിയത് 500ലേറെ തീവ്രവാദികൾ

അഗർത്തല : കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ത്രിപുര സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടിയെ തുടർന്ന് ത്രിപുരയിൽ തീവ്രവാദികളുടെ വലിയൊരു സംഘം തന്നെ കീഴടങ്ങി. 500 ഓളം തീവ്രവാദികളാണ് ...

ത്രിപുരയിൽ പ്രതിപക്ഷവും ഭരണകക്ഷിയിലേക്ക് ; എൻഡിഎ മുന്നണിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് പ്രധാന പ്രതിപക്ഷ പാർട്ടി തിപ്ര മോത

അഗർത്തല : ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കൾ എൻഡിഎ മുന്നണിയിൽ ചേർന്നത് നമ്മൾ കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ ത്രിപുരയിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു വാർത്തയാണ് ...

ത്രിപുരയുടെ വികസനത്തിനെതിരെ കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും; സ്വകാര്യ സര്‍വകലാശാല ബില്ലിനെതിരെ സംയുക്ത നിയമസഭാ ബഹിഷ്കരണം

അഗര്‍ത്തല: ത്രിപുരയില്‍ സ്വകാര്യ സര്‍വകലാശാല ബില്ലിനെതിരെ സംയുക്ത നിയമസഭാ ബഹിഷ്കരണവുമായി സി പി എമ്മും കോണ്‍ഗ്രസും. ഇരു പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെതിരെ നിലപാട് സ്വീകരിച്ചുവെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ ...

ത്രിപുരയിൽ വൻ ലഹരിവേട്ട; രണ്ട് കോടിയിലധികം രൂപ വില വരുന്ന 1385 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

അഗർത്തല: ത്രിപുരയിൽ ബിഎസ്എഫും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ 1385 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബിഎസ്എഫ് അറസ്റ്റ് അറിയിച്ചു. ...

എന്റെ പോസ്റ്റ് കാരണം ആരും വേദനിക്കുന്നത് എനിക്ക് ഇഷ്ടമല്ല; ചിന്തയ്ക്ക് പിന്തുണയുമായി ത്രിപുരയിൽ നിന്ന് സുജിത്ത്

തിരുവനന്തപുരം : യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഇംഗ്ലീഷ് പിഎച്ച്ഡിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകൾ കണ്ടെത്തിയത്. നാട്ടു നാട്ടു എന്ന ഗാനത്തിന് ...

ത്രിപുര സുന്ദരി ശക്തിപീഠത്തിൽ ദർശനം നടത്തി അമിത് ഷാ; ത്രിപുരയിലെയും രാജ്യത്തെയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിച്ചുവെന്ന് ആഭ്യന്തരമന്ത്രി

അഗർത്തല: 51 ശക്തിപീഠങ്ങളിലൊന്നായ ത്രിപുര സുന്ദരീ ശക്തിപീഠത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ത്രിപുരയിലെത്തിയതായിരുന്നു അദ്ദേഹം. അവിശ്വസനീയമായ ആത്മീയതയുടെ കരുത്താണ് ...

ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക് സാഹ ; എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ രണ്ടാം വട്ടമാണ് മണിക് സാഹ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. മണിക് സാഹയ്ക്ക് പുറമെ മറ്റ് എട്ട് ...

ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹയുടെ സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ...

ത്രിപുരയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി; മണിക് സാഹക്ക് രണ്ടാമൂഴം

ന്യൂഡൽഹി: ഭരണത്തുടർച്ച നേടിയ ത്രിപുരയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ച് ബിജെപി. മണിക് സാഹ തന്നെ രണ്ടാമതും ത്രിപുരയുടെ മുഖ്യമന്ത്രിയാകും. തിങ്കളാഴ്ച നടന്ന ബിജെപി ത്രിപുര പാർലമെന്ററി പാർട്ടി യോഗത്തിന്റേതാണ് ...

ത്രിപുരയിലെ തോൽവി അപ്രതീക്ഷിതം; ബിജെപിയെ ആരാണ് വിജയിപ്പിച്ചത് എന്ന് ആളുകൾ ചോദിക്കുന്നു; മാണിക് സർക്കാർ

അഗർത്തല : ത്രിപുരയിൽ ഇടത് സഖ്യം രണ്ടാം തവണയും പരാജയപ്പെട്ടതിന് പിന്നാലെ ആരോപണവുമായി സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ മാണിക് സർക്കാർ രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും ...

ത്രിപുരയെ നയിക്കാൻ വനിതാ നേതാവ് ? മണിക് സർക്കാറിന്റെ കോട്ടയെ കാവി പുതപ്പിച്ച പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന

ന്യൂഡൽഹി : ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി വനിതാ നേതാവിനെ പരിഗണിക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. സിപിഎമ്മിന്റെ രാവണൻ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന, മുൻ മുഖ്യമന്ത്രി മണിക് സർക്കാർ 25 ...

ത്രിപുരയിൽ അടിതെറ്റി; ഇനി കോൺഗ്രസുമായി സഹകരണം തുടരണോ എന്ന് സിപിഎം, ഭിന്നത; പിബി യോഗത്തിൽ ചർച്ചയാകും

ന്യൂഡൽഹി : ത്രിപുരയിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഖ്യം ചേർന്ന സിപിഎം കേന്ദ്ര നേതൃത്വം ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസുമായി ഇനിയും സഖ്യം തുടരണോ എന്നതിൽ പാർട്ടിയിൽ ഭിന്നത ...

കേന്ദ്ര മന്ത്രിയാകുന്ന ആദ്യ ത്രിപുര സ്വദേശിനി, നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കോട്ടയായ ധൻപൂർ പിടിക്കാൻ ബിജെപി ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റിയ നാരീശക്തി; മണിക് സർക്കാറിന്റെ കോട്ടയെ കാവി പുതപ്പിച്ച് പ്രതിമ ഭൗമിക്

അഗർത്തല: കേന്ദ്ര മന്ത്രിയാകുന്ന ആദ്യ ത്രിപുര സ്വദേശിനിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടാമത്തെ വനിതയുമാണ് പ്രതിമ ഭൗമിക്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ത്രിപുരയിൽ നിന്നും വിജയിച്ച് ...

‘ഒരിടത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി, കേരളത്തിലെ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്‘: ത്രിപുരയിൽ തകർന്നടിഞ്ഞ സിപിഎം- കോൺഗ്രസ് സഖ്യത്തിന്റെ മുറിവിൽ മുളക് തേച്ച് പ്രധാനമന്ത്രിയുടെ വാക്കുകൾ

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നേടിയ ചരിത്ര വിജയത്തിന് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുകയാണെന്നും ...

‘സിപിഎമ്മുമായും കോൺഗ്രസുമായും സഹകരിക്കില്ല‘: പിന്തുണക്കുന്നെങ്കിൽ അത് ബിജെപിയെ മാത്രമായിരിക്കുമെന്ന് തിപ്ര മോധ

അഗർത്തല: ത്രിപുരയിൽ സർക്കാർ രൂപീകരിക്കാൻ സിപിഎമ്മിനെയും കോൺഗ്രസിനെയും സഹായിക്കില്ലെന്ന് തിപ്ര മോധ ചെയർമാൻ പ്രദ്യോത് മാണിക്യദേബ് ബർമൻ. പിന്തുണക്കുന്നെങ്കിൽ അത് ബിജെപിയെ ആയിരിക്കും. ബിജെപിക്ക് തങ്ങളുടെ പിന്തുണ ...

ത്രിപുര സഖ്യം ത്രിപുരയില്‍ തന്നെ മണ്ണടിഞ്ഞു;കേരളത്തിലും ത്രിപുര മോഡല്‍ സഖ്യത്തിന് എം.വി.ഗോവിന്ദന്‍ തന്നെ മുന്‍കൈ എടുക്കണമെന്ന് പി.കെ. കൃഷ്ണദാസ്

  തിരുവനന്തപുരം: ബിജെപി വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് രൂപീകരിച്ച സഖ്യം ത്രിപുരയില്‍ തന്നെ മണ്ണടിഞ്ഞുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ...

ഹിന്ദി ഹൃദയഭൂമിയും കടന്ന് പടയോട്ടം ഗോത്രവർഗ ഭൂമികയിലേക്കും ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലേക്കും; പ്രതിപക്ഷത്തിന് അപ്രാപ്യമായ മഹാമേരുവായി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം അവശേഷിക്കെ, ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അജയ്യ ശക്തിയായി ബിജെപി. കോൺഗ്രസ്- ...

‘ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനും സുസ്ഥിരതയ്ക്കും‘: ത്രിപുരയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നടപടികൾ തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ത്രിപുരയിൽ ബിജെപിക്ക് ഭരണത്തുടർച്ച നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനും സുസ്ഥിരതയ്ക്കുമാണ്. ത്രിപുരയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നടപടികൾ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist