ന്യൂയോര്‍ക്ക്: ശത്രുക്കള്‍ക്കും പുതുവല്‍സര ആശംസകള്‍ നേര്‍ന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. എന്റെ ശത്രുക്കള്‍ക്കും എനിക്കെതിരായി മത്സരിച്ച് ദയനീമായി പരാജയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നില്ക്കുന്ന എല്ലാവര്ക്കും പുതുവല്‍സര ആശംസകള്‍ നേരുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ജനുവരി 20ന് അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കും.
Discussion about this post