ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ ത്വയ്ബ നേതാവ് കൊല്ലപ്പെട്ടു. ലഷ്കര്‍ കമാന്‍ഡര്‍ മുസാഫര്‍ അഹമ്മദിനെയാണ് സൈന്യം വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post